Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുര്യോധനനുണ്ട് കൊല്ലത്ത് ഒരു ക്ഷേത്രം; ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം

അജ്ഞാതവാസത്തിനിറങ്ങിയ പാണ്ഡവരെ വേട്ടയാടാന്‍ ഇറങ്ങിയ ദുര്യോധനൻ നെല്‍പ്പാടങ്ങളും മലകളും ഉള്ള ഒരിടത്തെത്തി. പ്രകൃതി സൗന്ദര്യം നിറഞ്ഞ മലമുകള്‍ നില്‍ക്കുന്നത് കൊല്ലത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 09:13 pm IST
inKerala

അജ്ഞാതവാസത്തിനിറങ്ങിയ പാണ്ഡവരെ വേട്ടയാടാന്‍ ഇറങ്ങിയ ദുര്യോധനൻ നെല്‍പ്പാടങ്ങളും മലകളും ഉള്ള ഒരിടത്തെത്തി. പ്രകൃതി സൗന്ദര്യം നിറഞ്ഞ മലമുകള്‍ നില്‍ക്കുന്നത് കൊല്ലത്താണ്. ക്ഷീണവും ദാഹവും നിറഞ്ഞ ദുര്യോധനൻ കൊല്ലത്തെ കടുത്താംശേരി വീട്ടില്‍ വെള്ളം ചോദിച്ചു ചെന്നു. ആ വീട്ടിലെ സ്ത്രീ ദുര്യോധനന് കുടിക്കാൻ കൊടുത്ത് ഒരു കുടം കള്ള്.

ദാഹം മാറിയ സന്തോഷത്തില്‍ ദുര്യോധനൻ മലമുകളിലിരുന്ന് ആ വീടിനും നാടിനും വേണ്ടി പ്രാർഥിച്ചു. ഇഷ്‌ടദാനമായി 101 ഏക്കറും നല്‍കി. തിരികെ ഹസ്‌തിന പുരിയിലേക്ക് മടങ്ങുമ്പോൾ താൻ മഹാഭാരത യുദ്ധം ജയിച്ച് മടങ്ങി വരുമെന്നും വന്നില്ലെങ്കില്‍ താൻ മരിച്ചതായി കണക്കാക്കി ഉദകക്രിയകൾ നടത്തണമെന്നും കുറവ സമുദായത്തില്‍ പെട്ട കടുത്താംശേരി കുടുംബത്തോട് ആവശ്യപ്പെട്ടതായാണ് ഐതിഹ്യം.കുറവ സമുദായത്തിന്റെ 100 ക്ഷേത്രങ്ങള്‍ കൊല്ലം ജില്ലയില്‍ തന്നെയുണ്ട്.

വനവാസത്തിന് പോയ പാണ്ഡവര്‍ ദക്ഷിണേന്ത്യയിലുണ്ടെന്ന് കരുതിയാണ് ദുര്യോധനന്‍. പാണ്ഡവരെ തേടി കൊല്ലത്തെത്തിച്ചേര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കില്‍ പോരുവഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന പെരുവിരുത്തി മലനടയില്‍. അവിടെയാണ്. ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം. ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാതെ ആല്‍ത്തറയിലെ പീഠത്തില്‍ ഇരിക്കുന്ന ദുര്യോധനമൂര്‍ത്തി.

പൂജാരിയെ ഊരാളി എന്നാണ് അറിയപ്പെടുന്നത്. പ്രധാന വഴിപാടും കള്ളു നിവേദ്യമാണ്‌. ഊരാളി വെറ്റിലയും പുകയിലയും പാക്കും വെച്ച് പൂജ നടത്തും. പട്ട്‌, കോഴി എന്നിവയും നേര്‍ച്ചയായി സമര്‍പ്പിക്കാറുണ്ട്‌. പെരുവിരുത്തി മലനടയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയും പ്രശസ്തമാണ്. പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പള്ളിപ്പാനയിലെ വിവിധ പൂജകൾക്കും അതിനു ശേഷം നടക്കുന്ന മലക്കുട മഹോത്സവത്തിനുമായി ജാതിമതഭേദമന്യേ പതിനായിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്.

 

 

Tags: KuravarKauravaskollamTempleDuryodana temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.