Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ സാമ്പത്തിക നയം കേരള സര്‍ക്കാര്‍ കണ്ടുപഠിക്കണം: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 01:19 am IST
inKerala
കേരള എന്‍ജിഒസംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗണ്‍സില്‍ യോഗം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള എന്‍ജിഒസംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗണ്‍സില്‍ യോഗം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: എന്നും കടത്തിനെ പറ്റി മാത്രം സംസാരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ സാമ്പത്തികനയം കണ്ട് പഠിക്കണമെന്ന് കേന്ദ്രമൃഗ സംരക്ഷണ ഫിഷറീസ് ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കാര്യത്തില്‍ ചിന്താകുഴപ്പം ഉണ്ടായിക്കഴിഞ്ഞാല്‍ ഒരു രാജ്യത്തിനും സംസ്ഥാനത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. സാമ്പത്തിക കാര്യത്തില്‍ കേരളത്തില്‍ പ്ലാന്‍ എയും ബിയും വരുന്നത് എങ്ങനെയെന്നും ഇടയ്‌ക്ക് വെച്ച് മാറാന്‍ പറ്റുന്ന ഫുട്‌ബോള്‍ കളിയാണോ എന്നും അദ്ദേഹം ചോദിച്ചു. കടമാണ് തങ്ങളുടെ മൂലധനമെന്ന് പറയുന്ന സര്‍ക്കാരിന് സുസ്ഥിരമായിട്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല. നരേന്ദ്ര മോദിയെ നോക്കൂ. വ്യക്തമായ നയം ഉണ്ട്. അവിടെ എബിസിഡിയൊന്നുമില്ല. സുസ്ഥിരമായ സാമ്പത്തിക നയം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ന് ഭാരതം 11 ാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. അവിടെ നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചിന്തിക്കാവുന്നതിന് അപ്പുറത്തേക്ക് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിഎ കുടിശിക ലഭിക്കാത്തതിനെ കുറിച്ച് സംസ്ഥാന ഭരണകക്ഷി നോതാവിനോട് സംസാരിച്ചപ്പോള്‍ ശമ്പളം കിട്ടുന്നുണ്ടല്ലോ എന്ന മറുപടിയാണ് ലഭിച്ചത്. ഇതിന്റെ അര്‍ത്ഥം അതും കിട്ടുമോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം പോകുന്നത് എന്നാണ്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി ദരിദ്രമായ ഭാരതത്തില്‍ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം ഇന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. പടപടിയായി ഭാരതം മുന്നോട്ട് പോവുകയാണ്. കിസാന്‍ സമ്മാന്‍നിധിയില്‍ 2000 രൂപ ലഭിക്കുന്നത് ഒരു കാലഘട്ടത്തില്‍ കൊടുക്കാന്‍ പറ്റുമോ എന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍, നടപ്പിലാക്കികൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ചും ഒരക്ഷരം എതിര്‍ത്ത് പറയാന്‍ പറ്റാത്തവിധം ഭാരതം സാമ്പത്തികമായി ഉയര്‍ന്നിരിക്കുന്നു. സാമ്പത്തിക നയത്തില്‍ വ്യക്തതയും ചങ്കൂറ്റവും വേണമെന്നാണ് പറയാനുള്ളത്. അസംഘടിതമേഖലയിലും ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ എതിര്‍പ്പുമായി മുന്നോട്ട് വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അധ്യക്ഷനായി. ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാദ്ധ്യക്ഷന്‍ പി. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ടി.ദേവാനന്ദന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രന്‍, സെക്രട്ടറി പി. ആര്യ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി എ. പ്രകാശ് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി എം.എസ്. ഹരികുമാര്‍ സംഘടന ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

സുഹൃദ് സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ബി. മനു, ടി. അനൂപ്കുമാര്‍, എം.കെ. സദാനന്ദന്‍, ബി.എസ്. ഭദ്രകുമാര്‍, അനൂപ് ശങ്കരപ്പിള്ള, മീരാഭായി, സി. വിജയന്‍, എ.ഇ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബിഎംഎസ് സംഘടന സെക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്തു.

Tags: Kerala GovernmentNarendra ModiKerala NGO SanghUnion Minister George KurienModi's economic policy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.