Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാര്‍ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 07:15 am IST
in Kerala

ഇടുക്കി: മൂന്നാര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിലാണ് ക്രമക്കേടു കണ്ടെത്തിയത്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്.

മാക്‌സി മൂന്നാര്‍ എന്ന കമ്പനി രൂപീകരിച്ച് പന്ത്രണ്ടേകാല്‍ കോടി രൂപയുടെ ക്രമക്കേടു നടത്തി. സഹകരണ വകുപ്പ് അനുമതിയില്ലാതെ 22.53 കോടി രൂപ ചെലവഴിച്ചു. 31 കോടി രൂപ ചെലവില്‍ വാങ്ങിയ റിസോര്‍ട്ടും അമ്യൂസ്‌മെന്റ് പാര്‍ക്കും മാക്‌സി മൂന്നാര്‍ എന്ന സഹകമ്പനി രൂപീകരിച്ച് ബാങ്ക് ഭരണസമിതി അതിനു കീഴിലാക്കി എന്നിവയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

സഹകരണ സംഘ നിയമ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് സഹകമ്പനി രൂപീകരിച്ചത്. കമ്പനിയുടെ 97 ശതമാനം ഓഹരിയും ബാങ്കിന്റെ പേരിലാണ്. മൂന്നു ശതമാനം ഓഹരി സിപിഎം നേതാക്കളും മുന്‍ സെക്രട്ടറിയും ചേര്‍ന്നു സ്വന്തമാക്കി.

50 കോടി രൂപ മുടക്കി മൂന്നാര്‍ സര്‍വീസ് സഹ. ബാങ്ക് മൂന്നു പദ്ധതികള്‍ ആരംഭിച്ചു, റിസോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സിപ് ലൈന്‍ തുടങ്ങിയവ. ഇവയാണ് സഹകമ്പനിയിലേക്കു മാറ്റിയത്.

ബാങ്കിന്റെ സാമ്പത്തിക ഇടപാട് റിപ്പോര്‍ട്ട് ഓഡിറ്റിങ്ങിനു ഹാജരാക്കിയപ്പോള്‍ സഹകമ്പനിയിലേക്കു മാറ്റിയ മൂന്നു വിനോദ സഞ്ചാര പദ്ധതികളുടെ ലാഭമെത്രയെന്നതിനെക്കുറിച്ചു കണക്കുകളില്ല. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെ അധിക പണം നല്കിയാണ് റിസോര്‍ട്ട് വാങ്ങിയത്. സഹകമ്പനിയിലേക്കു പദ്ധതികള്‍ മാറ്റിയതിനും സഹകരണ വകുപ്പിന്റെ അനുമതിയില്ല.

സഹകരണ നിയമ ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്നതിനാല്‍ മാക്‌സി മൂന്നാര്‍ അവസാനിപ്പിച്ചെന്നാണ് ബാങ്കിന്റെ വിശദീകരണം.

കമ്പനിയുടെ വരവുചെലവു കണക്കുകള്‍ സഹ. വകുപ്പിനെ ബോധ്യപ്പെടുത്തിയെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ്ങില്‍ ഇത് രേഖപ്പെടുത്തുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.

 

Tags: cpmBank Scamunnar Cooperative Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.