Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബൈ ബൈ ആന്‍ഡേഴ്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 01:01 am IST
in Cricket

രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ടിന്റെ ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിശ്വസ്തനായി നിന്ന ജെയിംസ് ആന്‍ഡേഴ്‌സന്റെ മാസ്മരിക ബൗളിങ് ഇനി റീപ്ലേ കളില്‍ മാത്രം. ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് എറിഞ്ഞിട്ടതോടെ 21 വര്‍ഷം നീണ്ട ദൗത്യം അവസാനിച്ചു.

2003 മെയ് 22ന് ലോര്‍ഡ്‌സില്‍ സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചുകൊണ്ടാണ് തുടക്കം. മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിനും 92 റണ്‍സിനും സിംബാബ്‌വെയെ തോല്‍പ്പിച്ചു. അതിന് മുമ്പേ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആന്‍ഡേഴ്‌സണ്‍ സജീവമായിരുന്നു. അക്കൊല്ലം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന ഏകദിന ലോകകപ്പില്‍ താരം ഉള്‍പ്പെട്ടിരുന്നു.

അന്നു മുതല്‍ ഇങ്ങോട്ട് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ വിശ്വസ്തനായ ബൗളര്‍ എന്ന പദവിയില്‍ ആന്‍ഡേഴ്‌സണ്‍ നിറഞ്ഞു നിന്നു.
ഈ മാസം 30ന് 42 വയസ് തികയാനിരിക്കുന്ന ആന്‍ഡേഴ്‌സന്റെ പ്രകടനത്തില്‍ ആ വ്യത്യാസം കാണുന്നില്ല. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് താരമായി മാറി.

വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്നലെ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തിവയ്‌ക്കും മുമ്പേ വിന്‍ഡീസ് ആന്‍ഡേഴ്‌സണ്‍ ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിനെ പുറത്താക്കി. ഇന്നലെ ബാക്കി മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ അലിക്ക് അത്താസ്‌നെ, ജോഷ്വ ഡി സില്‍വ എന്നിവരെ കൂടി പുറത്താക്കി. ആകെ വിക്കറ്റ് നേട്ടം മൂന്നായി ഉയര്‍ത്തി.

അരങ്ങേറിയ അതേ ലോര്‍ഡ്‌സ് മൈതാനത്ത് ഇന്നലെ അവസാന മത്സരത്തിനായി താരം ക്രീസിലെത്തുമ്പോള്‍ ഒരുവശത്ത് സ്വന്തം ടീമിലെ സഹതാരങ്ങള്‍. മറുവശത്ത് എതിര്‍ടീമിലെ മറ്റുതാരങ്ങള്‍.

16 ഓവറുകള്‍ എഴിഞ്ഞ ആന്‍ഡേഴ്‌സണ്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് ഓവറുകള്‍ മെയ്ഡനാക്കി. 32 റണ്‍സുകള്‍ വിട്ടുകൊടുത്ത് നേടിയത് മൂന്ന് വിക്കറ്റ്. ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചൊരു പേസ് ബൗളറുടെ കരിയര്‍ യുഗമാണ് അവസാനിച്ചത്.

ടെസ്റ്റ് മത്സരങ്ങള്‍: 188
വിക്കറ്റുകള്‍- 704
മികച്ച ഇന്നിങ്‌സ് പ്രകടനം- 7/ 42
മത്സരത്തിലെ മികച്ച പ്രകടനം- 11/71
5 വിക്കറ്റ് നേട്ടം- 32
10 വിക്കറ്റ് നേട്ടം- 3

Tags: cricketandersonEngland Player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.