Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മൈക്കിള്‍ ജാക്‌സണ്‍ തമിഴില്‍ പാടേണ്ടതായിരുന്നു, എന്ത് ചെയ്യാനും ശങ്കര്‍ തയ്യാറായിരുന്നു പക്ഷെ സംഭവിച്ചത് ,എ.ആര്‍ റഹ്‌മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 06:24 pm IST
in Entertainment

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ അന്തരിക്കുന്നതിന് മുമ്പ് 2009ല്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിച്ച് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ‘എന്തിരന്‍’ സിനിമയില്‍ മൈക്കിള്‍ ജാക്‌സണ്‍ പാടേണ്ടതായിരുന്നു എന്നാണ് എ.ആര്‍ റഹ്‌മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന മീറ്റില്‍ ഒരു ആരാധകനോടാണ് റഹ്‌മാന്‍ പ്രതികരിച്ചത്.

2009ല്‍ ലോസ് ആഞ്ചലസില്‍ ഉണ്ടായിരുന്നപ്പോഴാണ് മൈക്കിള്‍ ജാക്‌സണുമായി റഹ്‌മാന്‍ കൂടിക്കാഴ്ച നടത്തിയത്. ”എനിക്ക് അദ്ദേഹത്തെ കാണാനാവുമോ എന്ന് അന്വേഷിക്കുകയായിരുന്നു. ഒരു ഇമെയില്‍ അയച്ചെങ്കിലും ഒരാഴ്‌ച്ച ആയിട്ടും മറുപടി ഒന്നുമുണ്ടായിരുന്നില്ല. അപ്പോഴാണ് എനിക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്.”

അന്ന് മൈക്കളിന് എന്നെ കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ടീം എന്നെ അറിയിച്ചു.എന്നാല്‍ എനിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണണ്ടെന്ന് ഞാന്‍ അവരെ അറിയിച്ചു. ഓസ്‌കര്‍ പുരസ്‌കാരം നേടിയതിന് ശേഷം കാണാമെന്നാണ് ഞാന്‍ പറഞ്ഞത്. ഓസ്‌കര്‍ ലഭിച്ചതിന് ശേഷം മൈക്കിള്‍ ജാക്‌സണെ കണ്ടു.”
”ലോസ് ആഞ്ചല്‍സിലെ ഒരു വീട്ടില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടത്. ഞങ്ങള്‍ സംഗീതത്തെ കുറിച്ചും ലോകശാന്തിയെ കുറിച്ചും സംസാരിച്ചു. വീ ആര്‍ ദ വേള്‍ഡ് എന്ന ആല്‍ബത്തില്‍ എന്തുകൊണ്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചൂടാ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കുട്ടികളെ പരിചയപ്പെടുത്തി. ഹൃദയം കൊണ്ട് നിന്നും എങ്ങനെ നൃത്തം ചെയ്യമെന്ന് അദ്ദേഹം കാണിച്ചു തന്നു.”

”അത് കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് സംവിധായകന്‍ ശങ്കറിനോട് സംസാരിച്ചു. അപ്പോള്‍ ശങ്കര്‍ മൈക്കിള്‍ ജാക്‌സണ്‍ എന്തിരനില്‍ പാടുമോ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അദ്ദേഹത്തെ കൊണ്ട് പാടിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ അത് സാധിച്ചില്ല, ജൂണില്‍ അദ്ദേഹം അന്തരിച്ചു” എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്.

Tags: tamil movieAr Rehmandirector ShankarMichael Jackson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.