Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവിരുദ്ധ പ്രചാരകരുടെ രാമായണ വില്‍പ്പനക്കെതിരെ ഗുരുവായൂര്‍ മാതൃവേദി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 11:56 am IST
inKerala

കോട്ടയം: രാമായണമാസം അടുത്തതോടെ പരമ്പരാഗതമായി ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്ന ചില പ്രസാധകള്‍ രാമായണ വല്‍പ്പനയുമായി ഇറങ്ങിയിട്ടുണ്ടെന്നും ഹിന്ദുക്കളെ കച്ചവട താല്‍പ്പര്യത്തിനുമാത്രം പ്രയോജനപ്പെടുത്തുന്ന ഇക്കൂട്ടരുടെ രാമായണങ്ങള്‍ വാങ്ങരുതെന്നും ആവശ്യപ്പെട്ട് ഗുരുവായൂര്‍ മാതൃവേദി രംഗത്തെത്തി. ഈ കാമ്പയിന്‌റെ ഭാഗമായി അവര്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ്ണ രൂപം ഇതാണ്:

‘നമ്മുടെ സംസ്‌കാരത്തേയും വിശ്വാസങ്ങളേയും കരിതേച്ചുകാണിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ കച്ചവടകണ്ണുമായി രാമായണ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ‘കര്‍ക്കിടകസന്ധ്യകളെ ഭക്തിസാന്ദ്രമാക്കുവാന്‍’ പ്രത്യേക ഓഫറുകളും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മനോരമയും ഡി.സി ബുക്സും മാതൃഭൂമിയും തന്നെയാണ് ഇത്തവണയും മുന്‍പന്തിയില്‍. നിര്‍ബന്ധബുദ്ധിയോടുകൂടി ഇവയെ ബഹിഷ്‌കരിക്കുക.
‘ഹിന്ദുസ്ത്രീകള്‍ കുളിച്ച് ഈറനോടെ ക്ഷേത്രത്തില്‍ പോകുന്നത് ലൈംഗികമായ ആവശ്യത്തിന്’ എന്ന് എഴുതിയ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ പക്കല്‍നിന്നും എന്തിന് രാമായണം വാങ്ങി നമ്മളെത്തന്നെ തെറിപറയാന്‍ പണം നല്‍കുന്നു? ഹിന്ദുവിനെ അപമാനിച്ച് ‘മീശ നോവല്‍’ പ്രസിദ്ധീകരിച്ചതില്‍ ഒരു പശ്ചാത്താപം പോലും തോന്നാത്ത, ഹിന്ദുക്കളെ മുഴുവന്‍ അക്രമണകാരികള്‍ എന്ന് വിളിച്ചയാള്‍ക്ക് നന്ദി പറഞ്ഞ മാതൃഭൂമി ഉള്‍പ്പടെയുള്ളവരുടെ ‘രാമായണ ഓഫറില്‍ ‘ വീഴാതെ നോക്കുക. (മീശ നോവല്‍ പുസ്തകമാക്കിയത് ഡി.സി ബുക്‌സ്)
ഹിന്ദുധര്‍മ്മ സ്ഥാപനങ്ങളായ വിദ്യാരംഭം പബ്ലിക്കേഷന്‍, വിവിധ ആശ്രമങ്ങള്‍, കുരുക്ഷേത്ര പ്രകാശന്‍ തുടങ്ങിയ ഹിന്ദുക്കള്‍ക്കുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാമായണം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക.’ – ഗുരുവായൂര്‍ മാതൃവേദി.

 

Tags: ramayanaAnti Hindusaleguruvayoor mathruvedipropagandists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

Samskriti

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.