Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

നൂറടിച്ച് അഭിഷേക്; തിരിച്ചടിച്ച് ഭാരതം; സിംബാബ്‌വെയെ 100 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 10:54 pm IST
inCricket
സെഞ്ചുറി നേടിയ ഭാരത താരം അഭിഷേക് ശര്‍മ

സെഞ്ചുറി നേടിയ ഭാരത താരം അഭിഷേക് ശര്‍മ

ഹരാരെ: സിംബാബ്‌വെയിലെത്തിയെ ഭാരത ട്വിന്റി20 ക്രിക്കറ്റിലെ രണ്ടാം നിര രണ്ടാം മത്സരത്തില്‍ ക്ഷീണം തീര്‍ത്തത് നൂറ് റണ്‍സ് ജയത്തോടെ. ശനിയാഴ്ച നടന്ന ആദ്യ പോരാട്ടത്തില്‍ 13 റണ്‍സിനായിരുന്നു ഭാരതത്തിന്റെ തോല്‍വി. അഞ്ച് മത്സര പരമ്പരയില്‍ വിജയത്തോടെ ഭാരതം 1-1 സമനില പിടിച്ചു. ബുധനാഴ്ചയാണ് മൂന്നാം മത്സരം.

തുടക്കത്തിലേ രണ്ട് റണ്‍സെടുത്ത നായകന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടപ്പെട്ടതോടെ ആദ്യ മത്സരത്തിലെ ദുര്‍ഭൂതം വിട്ടിട്ടില്ലെന്ന് തോന്നിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും ഋതുരാജ് ഗെയ്‌ക്ക്‌വാദും ചേര്‍ന്ന് പതുക്കെ സ്‌കോര്‍ ഗ്രിപ്പ് കണ്ടെത്താന്‍ ശ്രമിച്ചു. അതിവേഗം താളത്തിലായ അഭിഷേക് പിന്നീട് അടിച്ചു തകര്‍ക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. ഏഴ് ബൗണ്ടറികളും എട്ട് സിക്‌സറും സഹിതം 100 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പത്ത് റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഭാരതത്തിന്റെ രണ്ടാം വിക്കറ്റ് വീണത് 147 റണ്‍സിലാണ്. 14-ാം ഓവറില്‍ അഭിഷേക് ശര്‍മ ആണ് പുറത്തായത്. പിന്നീട് ഭാരത ഇന്നിങ്‌സില്‍ ആരും തന്നെ പുറത്തായില്ല.

ഋതുരാജ് ഗെയ്‌ക്ക്‌വാദും(പുറത്താകാതെ 77) റിങ്കു സിങ്ങും(പുറത്താകാതെ 48) ചേര്‍ന്ന് ഭാരത സ്‌കോര്‍ 200നപ്പുറം എത്തിച്ചു. അവസാന ആറ് ഓവറുകള്‍ നേരിട്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 87 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ഭാരത ഇന്നിങ്‌സില്‍ ആദ്യ പത്ത് ഓവറില്‍ വെറും 74 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ പത്ത് ഓവറുകളില്‍ 160 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ ഭാരതം 18.4 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം നേടി മുകേഷ് കുമാറും ആവേശ് ഖാനും മികവ് കാട്ടി. രണ്ട് വിക്കറ്റ് നേട്ടത്തോടെ രവി ബിഷ്‌നോയ് മികച്ച പിന്തുണ നല്‍കി.

സിംബാബ്‌വെ നിരയില്‍ വെസ്ലി മാധെവെറെ(43)യും ബ്രയാന്‍ ബെന്നെറ്റും(26) പൊരുതി നോക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് ലൂക് ജോങ്‌വെ പൊരുതി ഓളൗട്ടാകാതെ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും 33 റണ്‍സെടുത്ത താരം പത്താമനായി പുറത്തായി.

നേരത്തെ ടോസ് നേടിയ ഭാരത നായകന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. താരത്തിന്റെ തുടക്കത്തിലേയുള്ള പുറത്താകലിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലാകാതെ ബാറ്റിങ് തുടര്‍ന്ന അഭിഷേക് ശര്‍മയാണ് കളിയിലെ താരം.

Tags: AbhishekTwenty 20 CricketIndia- Zimbabwe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Cricket

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.