Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീടിന്റെ ചുമരില്‍ തൂക്കാം ഏഴ് വെള്ളക്കുതിരകള്‍ ഓടുന്ന ചിത്രം; വീടിന് ഐശ്വര്യം നല്‍കുമെന്ന് വാസ്തുശാസ്ത്രം പറയുന്നതെന്തുകൊണ്ട്?

ഏഴ് കുതിരകളുടെ പെയിന്‍റിംഗ് വീട്ടില്‍ തൂക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്ര വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം ഈ കുതിരകള്‍ ശക്തിയെയും വിജയത്തെയും പ്രതിനിധീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 07:41 pm IST
inKerala, Astrology

ഏഴ് കുതിരകളുടെ പെയിന്‍റിംഗ് വീട്ടില്‍ തൂക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വാസ്തുശാസ്ത്ര വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം ഈ കുതിരകള്‍ ശക്തിയെയും വിജയത്തെയും പ്രതിനിധീകരിക്കുന്നു. തെക്ക് ഭാഗത്താണ് ചിത്രം തൂക്കേണ്ടത്. കിടപ്പുമുറിയിലോ പഠനമുറിയിലോ ടോയ്ലറ്റിലോ കുളിമുറിയിലോ കുതിരകളുടെ പടം തൂക്കരുത്. അങ്ങിനെ ചെയ്താല്‍ ഭാഗ്യം നിങ്ങളുടെ വീട്ടില്‍ കയറുകയില്ല.

ഏഴ് കുതിരകളുടെ ചിത്രത്തിലെ കുതിരകള്‍ നേട്ടം, ശക്തി, പുരോഗതി, സമാധാനം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഏഴ് ഭാഗ്യസംഖ്യയാണ്. ഏഴ് സമുദ്രങ്ങള്‍, ഏഴ് നക്ഷത്ര സമൂഹങ്ങള്‍, ഏഴ് മഴവില്‍ നിറങ്ങള്‍ പ്രകൃതിയിലേക്ക് തിരിഞ്ഞാല്‍ പൂര്‍ണ്ണത ഏഴ് എന്ന സംഖ്യയിലാണ്. പുരാതന ഭാരതഋഷിമാര്‍ സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന ഏഴ് ഋഷിമാരാണ്. വിവാഹത്തിന് വധുവും വരനും ഏഴ് പ്രതിജ്ഞകളാണ് ചെയ്യുന്നത്. വിഷ്ണുപുരാണത്തില്‍ സൂര്യഭഗവാന്റെ തേരില്‍ കെട്ടിയ ഏഴ് കുതിരകളെക്കുറിച്ച് പറയുന്നു.

വീടിന്റെ തെക്കേ ദിശയില്‍ തന്നെ ഏഴ് കുതിരകളുള്ള ചിത്രം തൂക്കിയിടണം. തെക്കേ ദിശയില്‍ ചുമര്‍ ലഭ്യമല്ലെങ്കില്‍ കിഴക്കോ വടക്കോ തൂക്കിയിടാം. ചന്ദ്രന്റെ പശ്ചാത്തലത്തിലുള്ള ഏഴ് കുതിരകളുടെ ചിത്രമാണെങ്കില്‍ അത് വിജയം, സമാധാനം, പുരോഗതി എന്നിവയെ സൂചിപ്പിക്കുന്നു. കടല്‍ത്തീരത്തുകൂടെ ഓടുന്ന കുതിരകളുടെ ചിത്രമാണെങ്കില്‍ അത് വേഗത്തിലുള്ള കുതിപ്പിനെ സൂചിപ്പിക്കുന്നു. വെള്ള നിറത്തിലുള്ള ഏഴ് കുതിരകളുടെ ചിത്രം സമാധാനത്തെ സൂചിപ്പിക്കുന്നു.

 

Tags: WhitehorsesVaastushastramoonVaastuSeven horsesSevenhorseswhite horsesmoon horses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

Kerala

മാസപ്പിറവി കണ്ടു : നബിദിനം സെപ്തംബര്‍ 5ന്

Environment

ചന്ദ്രനിൽ ആണവ റിയാക്ടർ നിർമ്മിക്കാൻ നാസ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ; പ്രോജക്ട് തുടങ്ങുന്നത് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞതിനെ തുടർന്ന്

Kerala

ഇന്ന് ആകാശത്ത് സൂപ്പർ മൂൺ-ബ്ലൂ മൂൺ പ്രതിഭാസം; ഇനി ഈ കാഴ്ച കാണണമെങ്കിൽ 20 വർഷം കാത്തിരിക്കണം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.