Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 11:11 am IST
inIndia

വാഷിങ്ടണ്‍: ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ബഹിരാകാശ യാത്രികര്‍ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കാനുള്ള തയാറെടുപ്പിലാണ് ശാസ്ത്രലോകം.

നാസ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് സമയം ഏപ്രില്‍ 10ന് രാത്രി അല്ലെങ്കില്‍ ഭാരത സമയം ഏപ്രില്‍ 11ന് പുലര്‍ച്ചെ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങും. യാത്രാപഥത്തിലെ സങ്കീര്‍ണമായ തിരുത്തലുകള്‍ ഉള്‍പ്പെടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്രികര്‍ മടക്കയാത്ര തുടങ്ങിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 2,00,000 നോട്ടിക്കല്‍ മൈല്‍ അകലെയായിരിക്കെ, ചരിത്രത്തിലാദ്യമായി ഒരു ചാന്ദ്രദൗത്യ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ഷിപ്പ് ടു ഷിപ്പ് കോള്‍ നടത്തിയെന്ന അപൂര്‍വ നേട്ടവും ആര്‍ട്ടെമിസ് 2 ഇതിനകം സ്വന്തമാക്കി.

ഓറിയോണ്‍ പേടകം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം (റീ-എന്‍ട്രി). ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അനുഭവപ്പെടുന്ന അതിശക്തമായ വായുഘര്‍ഷണം (അറ്റ്‌മോസ്‌ഫെറിക് ഫ്രിക്ഷന്‍) മൂലം പേടകത്തിന് ചുറ്റും ഏകദേശം 2,800 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും.

ഈ കൊടുംചൂടില്‍ നിന്ന് പേടകത്തെയും യാത്രികരെയും സംരക്ഷിക്കുന്നത് ഓറിയോണിലെ അത്യാധുനിക ഹീറ്റ് ഷീല്‍ഡുകളാണ്. അന്തരീക്ഷത്തില്‍ പ്രവേശിച്ച് സമുദ്രത്തില്‍ പതിക്കുന്നത് വരെയുള്ള 20 മിനിറ്റുകളാണ് ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സമയം. ഈ ഘട്ടത്തില്‍ പേടകവുമായുള്ള ആശയവിനിമയം താത്ക്കാലികമായി തടസപ്പെടാന്‍ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുകയെന്ന് നാസ വ്യക്തമാക്കി. നിലവില്‍ പേടകത്തിലെ എല്ലാ സംവിധാനങ്ങളും തൃപ്തികരമാണെന്നും യാത്രികര്‍ ആരോഗ്യവാന്മാരാണെന്നും നാസ വക്താക്കള്‍ അറിയിച്ചു.

Tags: moonArtemis 2
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

World

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

Kerala

മാസപ്പിറവി കണ്ടു : നബിദിനം സെപ്തംബര്‍ 5ന്

Environment

ചന്ദ്രനിൽ ആണവ റിയാക്ടർ നിർമ്മിക്കാൻ നാസ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ; പ്രോജക്ട് തുടങ്ങുന്നത് ചൈനയുടെ നീക്കം തിരിച്ചറിഞ്ഞതിനെ തുടർന്ന്

Kerala

ഇന്ന് ആകാശത്ത് സൂപ്പർ മൂൺ-ബ്ലൂ മൂൺ പ്രതിഭാസം; ഇനി ഈ കാഴ്ച കാണണമെങ്കിൽ 20 വർഷം കാത്തിരിക്കണം

പുതിയ വാര്‍ത്തകള്‍

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.