Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാടകക്കാരന്‍ അഭിഭാഷകന്‍ ഒഴിയുന്നില്ല; ഗത്യന്തരമില്ലാതെ സ്വന്തം വീടിന് മുന്നില്‍ സമരവുമായി വൃദ്ധനായ വീട്ടുടമ, പിന്തുണച്ച് നാട്ടുകാരും

ബാര്‍ അസോസിയേഷനെ ഉള്‍പ്പെടെ അറിയിച്ച് അഭിഭാഷകനെ ഒഴിപ്പിക്കാനാണ് പൊലീസും നാട്ടുകാരും ശ്രമിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 02:42 pm IST
inKerala, Ernakulam

കൊച്ചി: വീടിന്റെ മുകള്‍ നിലയില്‍ വാടകയ്‌ക്ക് നല്‍കിയ മുറി ഒഴിഞ്ഞു കൊടുക്കാത്തതിനെ തുടര്‍ന്ന് വൃദ്ധനായ ഉടമയുടെ കുത്തിയിരിപ്പ് സമരം.കൊച്ചി അയ്യപ്പന്‍കാവില്‍ അശോകന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലാണ് ഉടമയും ഭാര്യയും സമരം നടത്തുന്നത്. വൃദ്ധ ദമ്പതികള്‍ക്ക് പിന്തുണയുമായി നാട്ടുകാരുമെത്തി.

മുറി വാടകക്കെടുത്ത ഹൈക്കോടതി അഭിഭാഷകന്‍ തിരുവനന്തപുരം സ്വദേശി ബാബു ഗിരീഷിനെതിരെയാണ് സമരം. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.

അഭിഭാഷകനായ ബാബു ഗിരീഷ് 24 മാസമായി വാടക നല്‍കുന്നില്ലെന്നും വാടക ശീട്ട് പുതുക്കുന്നില്ലെന്നും ഉടമ അശോകന്‍ ആരോപിക്കുന്നു. വാടക കുടിശിക ആവശ്യപ്പെട്ടപ്പോള്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചെന്നും ചവിട്ടി താഴെയിട്ടെന്നും അശോകന്‍ പറഞ്ഞു. പലപ്പോഴായി മുറി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടും ഫലമില്ല. വാടക മാത്രമാണ് തന്റെ വരുമാനം. വീട്ടില്‍ താനും അല്‍ഷിമേഴ്‌സ് ബാധിതയായ ഭാര്യയും മാത്രമാണുള്ളതെന്ന് വീട്ടുടമ പറഞ്ഞു.

എന്നാല്‍ താന്‍ കൃത്യമായി വാടക കൊടുക്കുന്നയാളാണെന്നാണ് അഭിഭാഷകന്‍ ബാബു ഗിരീഷ് പറയുന്നത്. താനില്ലാത്ത സമയത്ത് മുറിയില്‍ കയറി അശോകന്‍ വീട്ടുസാധനങ്ങള്‍ നശിപ്പിച്ചെന്നും ഫ്രിഡ്ജ് ഓഫ് ചെയ്തിട്ട് സാധനങ്ങള്‍ കേടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. താന്‍ വാടക നല്‍കുന്നില്ലെങ്കില്‍ അതിനെതിരെ കോടതിയെയോ പൊലീസിനെയോ സമീപിക്കാമല്ലോയെന്നാണ് അഭിഭാഷകന്റെ വാദം.

എന്നാല്‍ വൃദ്ധനായ വീട്ടുടമയ്‌ക്ക് ഇനി നിയമനടപടിക്കുളള ആരോഗ്യമില്ലെന്നും മുറി ഒഴിയണമെന്നുമുളള നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ബാര്‍ അസോസിയേഷനെ ഉള്‍പ്പെടെ അറിയിച്ച് അഭിഭാഷകനെ ഒഴിപ്പിക്കാനാണ് പൊലീസും നാട്ടുകാരും ശ്രമിക്കുന്നത്.

Tags: courtRentAdvocatestrikeBar associationpolice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.