Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമി പത്രത്തിന്റെ കോൺഗ്രസ് പ്രേമവും സി പി എം വിരുദ്ധതയും മുതലാളിക്ക് യു ഡി എഫിലേക്ക് വഴിവെട്ടാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 10:11 am IST
in Kerala

 കോഴിക്കോട്: മാതൃഭൂമി പത്രത്തിൽ പൊടുന്നനെ പൊട്ടി മുളച്ച കോൺഗ്രസ് പ്രേമവും സി പി എം വിരുദ്ധതയും മുതലാളി ശ്രേയംസ് കുമാറിന് യു ഡി എഫിലേക്ക് വഴി തുറക്കാൻ.
പത്രം കത്തിക്കലിലും ബഹിഷ്കരണത്തിലും എത്തിച്ച ‘നന്ദി രാഹുൽ ‘ തലക്കെട്ട് പ്രതിസന്ധി ചർച്ച ചെയ്യാൻ കോഴിക്കോട്ട് ചേർന്ന എഡിറ്റോറിയൽ -സർക്കുലേഷൻ എക്സിക്യൂട്ടീവ് യോഗത്തിൽ എഡിറ്റർ മനോജ് കെ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നന്ദി രാഹുൽ തലക്കെട്ട് പത്രത്തിന്റെ നയം മാറ്റ പ്രഖ്യാപനമാണെന്നാണ് മനോജ് കെ.ദാസ് തുറന്നടിച്ചത്. ബി ജെ പി അനുഭാവികൾ പത്രം    നിർത്തിയാലും ന്യൂനപക്ഷ വരിക്കാർക്ക് ഇടയിൽ പത്രത്തിനു സ്വീകാര്യത കൂടുമെന്നും മനോജ് കെ.ദാസ് ന്യായീകരിച്ചു. ജൂലൈ 22നു ഡൽഹിയിൽ സംഘടിപ്പിക്കുന്ന വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണത്തിലൂടെ മാതൃഭൂമി നയം മാറ്റം കൂടുതൽ വ്യക്തമാകുമെന്നും മനോജ് കെ ദാസ് വിശദീകരിച്ചതോടെ എക്സിക്യൂട്ടീവുകൾക്ക് ആശങ്ക അകന്നു.

അനുസ്മരണ പ്രഭാഷണത്തിനു അരുന്ധതി റോയിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്നും ബി ജെ പി യുടെ പ്രഖ്യാപിത ശത്രുക്കളിലൊരാളെ കണ്ടെത്തുമെന്നും മനോജ് കെ ദാസ് സൂചിപ്പിച്ചു. സി പി എം കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട് മാതൃഭൂമിയിൽ വന്ന രണ്ടു വ്യാജ വാർത്തകളും മാനേജ്മെൻ്റ് താൽപര്യത്തിനു വേണ്ടി കൊടുത്തതാണെന്നും മനോജ് കെ ദാസ് വെളിപ്പെടുത്തി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിശകലന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി, കേന്ദ്ര കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് ഏജന്റെന്നു വിളിച്ചു എന്നീ വ്യാജ വാർത്തകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്.

മാതൃഭൂമി തിരുവനന്തപുരം ലേഖകൻ പി.കെ. മണികണ്ഠന്റെ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിൽ താൻ സംസാരിച്ചിട്ടില്ലെന്നും വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജയരാജൻ വിശദീകരിച്ചു.

കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസാരിക്കാത്തയാൾ സെക്രട്ടറിയെ വിമർശിച്ചതായി മാതൃഭൂമി വാർത്ത കൊടുത്തതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്രത്തെ പരിഹസിച്ചു. സംസ്ഥാന കമ്മിറ്റി അവലോകന റിപ്പോർട്ട് പരാമർശങ്ങൾ അതേപടി ഉൾപ്പെടുത്തി കേന്ദ്രകമ്മിറ്റി പ്രസ്താവന വന്നതോടെ റിപ്പോർട്ട് തള്ളിയെന്ന വ്യാജ വാർത്തയും പൊളിഞ്ഞു. മാനേജ്മെൻ്റിന്റെ താൽപര്യം അനുസരിച്ചുള്ള വാർത്തകളായതിനാൽ ലേഖകൻ പി.കെ. മണികണ്ഠനെതിരെ നടപടിയുണ്ടാകില്ലെന്നും ജയരാജന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മനോജ് കെ ദാസ് നിലപാടു വ്യക്തമാക്കി.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശ്രേയംസ് കുമാറിനു എൽഡിഎഫ് ടിക്കറ്റ് നിഷേധിച്ചതോടെയാണ് യുഡിഎഫിലേക്ക് ചാടാനുള്ള നീക്കം. കേരളത്തിലെ ലോക്‌സഭാ ഫലസൂചന പ്രകാരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡി എ ഫിനാണ് ജയസാധ്യതയെന്നും ശ്രേയംസ് കുമാർ കരുതുന്നു.
പത്രത്തിന്റെ നയം മാറ്റം മുതലാളിയുടെ രാഷ്‌ട്രീയ മലക്കം മറിച്ചിലിനു ശക്തിയേകാനാണെന്നു ചുരുക്കം.

Tags: UDFmathrubhumi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.