Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഒളിമ്പിക്സ് 2024: ഇന്ത്യക്ക് ഇത്തവണ ഉറപ്പിക്കാവുന്ന മെഡലുകൾ നേടാൻ ഈ താരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 11:48 am IST
inIndia, World, Sports

പാരിസ്: ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യന്‍ ടീം ഇത്തവണ സജീവ പ്രതീക്ഷയിലാണ്. ചൈനയും അമേരിക്കയും ജപ്പാനുമെല്ലാം കസറുന്ന ഒളിംപിക്‌സ് വേദിയില്‍ ടോപ് അഞ്ചിനുള്ളില്‍ ഇടം പിടിക്കാനാവും ഇന്ത്യ ശ്രമിക്കുക. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ മോശമല്ലാത്ത മെഡല്‍ കൊയ്‌ത്ത് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നു. കിരീടം നേടുകയെന്നത് നിലവിലെ സാഹചര്യത്തില്‍ സ്വപ്‌നമാണ്.

നീരജ് ചോപ്ര

മെഡൽ പ്രതീക്ഷയുള്ള ഒന്നാമത്തെ താരം നീരജ് ചോപ്രയാണ്. സ്വര്‍ണ്ണ മെഡലില്‍ കുറഞ്ഞൊന്നും നീരജിന്റെ ജാവലില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടാന്‍ നീരജിനായിരുന്നു. ഇത്തവണ മികച്ച ഫിറ്റ്‌നസോടെ ഇറങ്ങുന്ന നീരജ് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിത്തരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

വിനേഷ് ഫൊഗാട്ട് 

രണ്ടാമത്തെ താരം വിനേഷ് ഫൊഗാട്ടാണ്. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് വിനേഷ്. ഇതുവരെ ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടില്ലെങ്കിലും ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് വിനേഷ്.

പിവി സിന്ധു

ബാഡ്മിന്റണില്‍ പിവി സിന്ധുവില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. 28കാരിയായ സിന്ധു ഇതിനോടകം രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളിയും 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ സിന്ധു ഇത്തവണയും മെഡല്‍ നേടിക്കൊടുക്കുമെന്ന് തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

സിഫ്റ്റ് കൗര്‍ സമാറ

സിഫ്റ്റ് കൗര്‍ സമാറയാണ് മറ്റൊരു താരം. ഷൂട്ടിങ്ങില്‍ മത്സരിക്കുന്ന സമാറ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ്. 50 മീറ്റര്‍ റൈഫിളിലാണ് സിഫ്റ്റ് കൗര്‍ സമാറ മത്സരിക്കുന്നത്. ഇത്തവണ ഇന്ത്യക്ക് മെഡല്‍ ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരമാണ് സമാറ.

ചിരാഗ് ഷെട്ടി& സത്‌വിക്‌സായിരാജ് റാങ്കിറെഡ്ഡി

ചിരാഗ് ഷെട്ടിയും സത്‌വിക്‌സായിരാജ് റാങ്കിറെഡ്ഡിയുമാണ് മറ്റ് രണ്ട് പേര്‍. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇരുവര്‍ക്കും ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ട്. ഒന്നാം നമ്പര്‍ സ്ഥാനത്തിരുന്ന ഇരുവരും നിലവില്‍ മൂന്നാം സ്ഥാനത്താണ്. ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം കിരീടം നേടിയ കൂട്ടുകെട്ടാണിത്. ഇതുവരെ ഒളിംപിക്‌സ് മെഡല്‍ നേടാനായിട്ടില്ലെങ്കിലും ഇത്തവണ ഇരുവരിലും ഇന്ത്യ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷവെക്കുന്നു.

പുരുഷ ഹോക്കി ടീം

മറ്റൊരു താരം ഇന്ത്യയുടെ പുരുഷ ഹോക്കി ടീമാണ്. ഒളിംപിക്‌സില്‍ എട്ട് തവണ മെഡല്‍ നേടിയിട്ടുള്ള ടീമാണ് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ശക്തമായ താരനിരയുള്ള ഇന്ത്യ ഇത്തവണ ഹോക്കിയില്‍ മെഡല്‍ നേടാന്‍ സാധ്യത കൂടുതലാണ്. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഇത്തവണ മെഡല്‍ നേടാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

നിഖാത്ത് സെറീന്‍

നിഖാത്ത് സെറീനാണ് മറ്റൊരു താരം. ബോക്‌സറായ സെറീന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ്. എന്നാല്‍ ഒളിംപിക്‌സില്‍ ഇതുവരെ മെഡല്‍ നേടാനായിട്ടില്ല. ഇത്തവണ മെഡല്‍ നേടാന്‍ സാധ്യത കല്‍പ്പിക്കുന്നവരിലൊരാളാണ് സെറീന്‍.

മീരാബായ് ചാനു

മീരാബായ് ചാനുവാണ് മറ്റൊരു താരം. ഭാരോദ്വഹനത്തില്‍ ഇന്ത്യ ഇത്തവണയും മീരാബായിയില്‍ പ്രതീക്ഷവെക്കുന്നു. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് മീരാബായി. 29കാരിയായ മീരാബായിക്ക് ഇത്തവണയും മെഡല്‍ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

അതിദി അശോക് 

അതിദി അശോകാണ് മറ്റൊരു താരം. ഗോള്‍ഫ് താരമായ അതിദി ഇത്തവണ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇത്തവണയും പ്രതീക്ഷ നല്‍കുന്നു.

 

Tags: Olympics 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

രണ്ടാം ജയത്തോടെ ലക്ഷ്യ സെന്‍, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Athletics

ദേശീയ റിക്കാര്‍ഡ് തിരുത്തി അവിനാഷ് സാബ്ലെ; തിരുത്തിയത് സ്വന്തം പേരിലുള്ള റിക്കാർഡ്

Kerala

കേരളത്തിന് സ്വപ്നം കാണാൻ പറ്റാത്ത വേഗത്തിൽ ഓടി, എന്നാൽ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

World

ഒളിമ്പിക്സിലെ ദീപശിഖയുടെ ചരിത്രം : ഒളിമ്പിക്സ് കഴിയുന്നത് വരെ അണയാതെ സൂക്ഷിക്കും

World

ഒളിമ്പിക് വില്ലേജ്, അത്ലറ്റുകൾക്ക് പാർപ്പിടം, ശേഷം പാരീസിലെ ആയിരക്കണക്കിന് ആളുകളുടെ ഓഫീസുകളും വസതികളും ആയി മാറും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.