Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഓസ്ട്രിയന്‍ കുതിപ്പ് നിലച്ചു; തോല്‍പ്പിച്ച് തുര്‍ക്കി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 12:04 am IST
inFootball
യൂറോ കപ്പ് പ്രീക്വാര്‍ട്ടറിലെ ഓസ്ട്രിയ-തുര്‍ക്കി പോരാട്ടത്തില്‍ നിന്ന്‌

യൂറോ കപ്പ് പ്രീക്വാര്‍ട്ടറിലെ ഓസ്ട്രിയ-തുര്‍ക്കി പോരാട്ടത്തില്‍ നിന്ന്‌

ലീപ്‌സിഗ്: യൂറോ കപ്പില്‍ കടുത്ത ഗ്രൂപ്പില്‍ നിന്നും ജേതാക്കളായ് മുന്നേറിയ ഓസ്ട്രിയ ആദ്യ നോക്കൗട്ട് മത്സരത്തില്‍ തോറ്റ് പുറത്തായി. അവസാന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തുര്‍ക്കി ആണ് അവരെ തോല്‍പ്പിച്ചത്. അത്യുഗ്രന്‍ കളി പുറത്തെടുത്തിട്ടും സ്‌കോറിങ്ങില്‍ എതിരാളികളെ കവച്ചുവക്കാനാകാതെ ഓസ്ട്രിയയുടെ കുതിപ്പ് അവസാനിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങളുമായാണ് ഓസ്ട്രിയ നിലകൊണ്ടത്. പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച തുര്‍ക്കി കിട്ടിയ അവസരങ്ങളില്‍ മാത്രമാണ് മൂന്നേറിയത്. വെറും മൂന്ന് ഓണ്‍ ടാര്‍ജറ്റുകള്‍ക്കേ ഓസ്ട്രിയ ശ്രമിച്ചുള്ളൂ. അതില്‍ രണ്ടെണ്ണം ഗോളാക്കാനായി. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രതിരോധ താരം മെറിഹ് ഡെമിറല്‍ തൂര്‍ക്കിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി തീരും വരെ ഓസ്ട്രിയ കിണഞ്ഞു ശ്രമിച്ചിട്ടും ഗോള്‍ കണ്ടെത്താനായില്ല. ഈ സമയത്തെല്ലാം തുര്‍ക്കി പാടെ നിറംമങ്ങിയ നിലയിലായിരുന്നു.

മത്സരം രണ്ടാം പകുതിയിലേക്ക് നീണ്ടപ്പോഴും ഓസ്ട്രിയയുടെ കളിവീര്യം ചോര്‍ന്നില്ല. പക്ഷെ അവരെ ഞെട്ടിച്ചുകൊണ്ട് 59-ാം മിനിറ്റില്‍ ഡെമിറല്‍ ഇരട്ടഗോള്‍ തികച്ചു. തുര്‍ക്കി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായി. ഏഴ് മിനിറ്റിനകം ഓസ്ട്രിയ നേടിയടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും അവര്‍ക്ക് ആശ്വാസം കണ്ടെത്താനായി. മൈക്കല്‍ ഗ്രിഗോറിശ്ച് ഓസ്ട്രിയയ്‌ക്കായി ഒരു ഗോള്‍ മടക്കി. പക്ഷെ പിന്നീട് ഒന്നും ചെയ്യാന്‍ ടീമിന് സാധിച്ചില്ല. ഒടുവില്‍ തുര്‍ക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

നേരത്തെ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഓസ്ട്രിയ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എഫില്‍ പോര്‍ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് തുര്‍ക്കി ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ് ആണ് തുര്‍ക്കിയുടെ എതിരാളികള്‍. ശനിയാഴ്ചയാണ് ഇവര്‍ തമ്മിലുള്ള പോരാട്ടം.

Tags: TurkeyEuro Cup 2024Austrian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.