Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സല്‍മാന്‍ ഖാന്‍ വധശ്രമം: ഗുണ്ടകള്‍ക്ക് പ്രതിഫലം 25 ലക്ഷം; 18 വയസില്‍ താഴെയുള്ളവരെയും റിക്രൂട്ട് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 11:14 pm IST
inIndia

മുംബൈ: ബോളീവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ ശ്രമിച്ചത് ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘം തന്നെയെന്ന് പോലീസ്. 25 ലക്ഷം രൂപക്കാണ് താരത്തെ വധിക്കാന്‍ പദ്ധതിയിട്ടത്. കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെ നവി മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഏപ്രില്‍ 14നാണ് ബാന്ദ്രയിലെ സല്‍മാന്റെ വസതിക്കു നേരെ വെടിവെപ്പുണ്ടായത്. 18 വയസില്‍ താഴെ വരെയുള്ള ആണ്‍കുട്ടികളേയും താരത്തെ വധിക്കാനായി റിക്രൂട്ട് ചെയ്ത് പരിശീലനം നല്കി. വിദേശത്തു നിന്ന് അത്യാധുനിക ആയുധങ്ങള്‍ അടക്കം വാങ്ങാന്‍ പദ്ധതിയിട്ടു. തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എകെ- 47, എകെ-92, എം16 റൈഫിള്‍, സിങ്ക പിസ്റ്റള്‍ എന്നിവ വരുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഈ ആയുധങ്ങളാണോയെന്ന് ഉറപ്പില്ല. സിങ്ക പിസ്റ്റള്‍ ഉപയോഗിച്ചാണ് പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലെയെ വധിച്ചത്.

താരത്തിന്റെ നീക്കങ്ങള്‍ വീക്ഷിക്കുന്നതിനായി 70 ഓളം പേരെയാണ് അദ്ദേഹത്തിന്റെ മുബൈയിലെ വസതി, പന്‍വേലിലെ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരുന്നത്. വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ നിലവില്‍ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിലുള്ള അമര്‍ഷമാണ് താരത്തിനുനേരെണ്ടായ ആക്രമണത്തിനും വധഭീഷണിക്കും പിന്നിലെന്ന് ഇതുമായി ബന്ധപ്പെട്ട് ബിഷ്ണോയുടെ സഹോദരന്‍ പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചിരുന്നു. ആക്രമണമുണ്ടായതിന് പിന്നാലെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സല്‍മാന്‍ ഖാനെ കാണുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Tags: Lawrence BishnoiSalman Khan assassination attempt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത അനുയായി വെടിയേറ്റ് മരിച്ചു

News

നാടുകടത്തപ്പെട്ട ഗുണ്ടാസംഘം അൻമോൾ ബിഷ്‌ണോയി ദൽഹിയിൽ എത്തി, എൻഐഎ അറസ്റ്റ് ചെയ്തു

India

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് അമേരിക്ക: ഗുണ്ടാ നേതാവ് അന്‍മോല്‍ ബിഷ്‌ണോയിയെ കൈമാറി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.