Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ-ഗ്രാന്‍ഡ് നല്‍കുന്നില്ല : വനവാസി ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:54 pm IST
inKerala

പെരുമ്പാവൂര്‍: കേരളത്തില്‍ വനവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ ഗ്രാന്റ് നല്‍കാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങുന്നു.

രണ്ടു വര്‍ഷമായി ഇ ഗ്രാന്റ്ഒന്നും നല്‍കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി കോളജുകളില്‍ ചെല്ലുമ്പോള്‍ 10,000 മുതല്‍ 20,000 രൂപ വരെ അഡ്മിഷന്‍ ഫീസിനത്തില്‍ കോളജില്‍ അടക്കേണ്ടതുണ്ട്. ഇ ഗ്രാന്റ് മുടങ്ങുന്നതിനു മുമ്പ് കോളജുകാര്‍ ഫണ്ടില്‍ നിന്നും തുക എടുക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇ-ഗ്രാന്റ് കിട്ടാത്തതിനാല്‍ അഡ്മിഷന്‍ ഇനത്തില്‍ കൊടുക്കേണ്ട തുക നല്‍കാതെ പ്രവേശനം നല്‍കില്ലെന്ന് കോളജുകാര്‍ നിര്‍ബന്ധം പിടിക്കുന്നു.

ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കുന്നില്ല. രണ്ടു വര്‍ഷമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ വനവാസി ഗോത്ര സഭകളില്‍പെട്ട കുട്ടികള്‍ക്കൊന്നും പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വനവാസികളുടെ ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും ഇതുപോലുള്ള സംഭവങ്ങള്‍ വിവിധ തലങ്ങളില്‍ അറിയിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. അതിനാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു.

എറണാകുളം ജില്ലയിലെ കോട്ടപ്പടിയിലുള്ള വനവാസി കോളനിയിലെ ഊരുമൂപ്പന്‍ സന്തോഷ് അദ്ദേഹത്തിന്റെ മകള്‍ക്ക് വേണ്ടി കോളജില്‍ ചെന്നപ്പോള്‍ ഗ്രാന്റ് കിട്ടുമെന്ന് കരുതി ഇവിടെ അഡ്മിഷന്‍ വാങ്ങി പഠിക്കാമെന്ന് വിചാരിക്കേണ്ട എന്ന മറുപടിയാണ് കോളജ് അധികൃതരില്‍ നിന്നും ലഭിച്ചത്.ഏതെങ്കിലും രീതിയില്‍ അഡ്മിഷന്‍ വാങ്ങിയാലും ഇ-ഗ്രാന്റ് കിട്ടാത്തതിനാല്‍ ഫീസ് അടയ്‌ക്കേണ്ട സമയം ആകുമ്പോള്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ഇതോടെ വിദ്യാര്‍ത്ഥികള്‍ ഇടയ്‌ക്ക് വെച്ച് വിദ്യാഭ്യാസം നിര്‍ത്തേണ്ട അവസ്ഥയുമാണ്. ഇതിനിടയില്‍ ലാപ്‌ടോപ്പ് വിതരണത്തിലും വലിയ അഴിമതിയാണെന്ന് കുട്ടികള്‍ ആരോപിക്കുന്നു. പ്രവര്‍ത്തിക്കാത്ത ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പൈസ മുടക്കില്ലല്ലോ എന്നാണ് വിതരണക്കാര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്.

Tags: kochiTribal StudentsE-grand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.