Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപക ബാങ്ക്: റിട്ടയര്‍ ചെയ്ത പാര്‍ട്ടി അനുഭാവികളെ തിരുകിക്കയറ്റാനുള്ള ഗൂഢപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:45 pm IST
in Kerala

കോട്ടയം: പൊതുവിദ്യാലയങ്ങളില്‍നിന്ന് റിട്ടയര്‍ ചെയ്ത അധ്യാപകരെക്കൊണ്ട് സ്‌പെഷ്യല്‍ ക്ലാസ്സ് എടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌റെ നീക്കം. ഇതിനായി അധ്യാപക ബാങ്ക് തയ്യാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറയുന്നു. സ്‌പെഷ്യല്‍ ക്ലാസുകള്‍ക്കും അധ്യാപക പരിശീലനങ്ങള്‍ക്കും പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍. കോവിഡ് കാലത്തിനു ശേഷം പുതിയ അധ്യാപക തസ്തികള്‍ സൃഷ്ടിക്കാതെയും റിട്ടയര്‍ ചെയ്ത ഒഴിവുകളില്‍ പകരം നിയമനം നടത്താതെയും സ്‌കൂളുകളുടെ പ്രവര്‍ത്തനം താറുമാറായ സാഹചര്യത്തില്‍ വിരമിച്ച അധ്യാപകരെ എങ്ങിനെയും സ്‌കൂളുകളില്‍ തിരികെ യെത്തിച്ച് പണിയെടുപ്പിക്കുകയാണ് ഇതിനു പിന്നിലെന്നും ആരോപണം ഉയരുന്നു. ഇവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുകയെന്ന ന്യായമാണ് ഇതിനു കാരണമായി പറയുന്നത്. ഇതിനു മുന്‍പൊന്നും അനുഭവസമ്പത്തുള്ള അധ്യാപകര്‍ ഇല്ലായിരുന്നു എന്ന മട്ടിലാണ് സര്‍ക്കാരിന്‌റെ നീക്കം. അനുഭവസമ്പത്തിന്‌റെ പേരില്‍ പാര്‍ട്ടി അനുഭാവികളെ വീണ്ടും നിയമിക്കാനുള്ള തന്ത്രമാണ് വിദ്യാഭ്യാസ വകുപ്പ് പയറ്റുന്നതെന്നും ആക്‌ഷേപം ഉയരുന്നു. ഭരണപക്ഷ അനുകൂല അധ്യാപക സംഘടനകളില്‍ പെട്ട നേതാക്കളെ പിന്‍വാതിലിലൂടെ വീണ്ടും സ്‌കൂളുകളുടെ ഭരണനിയന്ത്രണത്തിലേക്ക് തിരുകിക്കയറ്റാനും ഇതുവഴി കഴിയും.

 

Tags: Schemeteachers bankinductpatry supporters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം ഒഴിയും മുന്‍പ് സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ തിരിക്കിട്ട നീക്കം, പഞ്ചായത്തുകളില്‍ മാത്രം 436 പേര്‍

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Career

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ വിദേശ തൊഴില്‍ വായ്‌പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

India

വിദ്യാര്‍ഥികള്‍ക്കു സാമ്പത്തികസഹായം: പിഎം-വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

Technology

ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ പദ്ധതി: 70 കഴിഞ്ഞവർക്ക് പണരഹിത ചികിത്സ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം അറിയാം

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.