Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോലഴി സിനിമ കൊട്ടക@ 75; ലോകസിനിമകള്‍ ഇവിടെയെത്തുന്നു മലയാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:07 pm IST
in Kerala, Entertainment

തൃശൂര്‍: ലോക സിനിമയുടെ വാതായനങ്ങള്‍ ഒരു നാടിന് മുമ്പില്‍ തുറന്നിട്ട കോലഴി സിനിമ കൊട്ടകയുടെ പ്രദര്‍ശനം 75 ന്റെ നിറവിലാണ്.

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മലയാളം ഉപശീര്‍ഷകത്തോടെ എട്ടുവര്‍ഷത്തിലേറെകാലം പ്രതിമാസ പ്രദര്‍ശനം നടത്തിവരികയാണ് കോലഴി ഫിലിം സൊസൈറ്റി, കോലഴി സിനിമകൊട്ടകയിലൂടെ. 2016 ഫെബ്രുവരിയില്‍ ആദ്യ പ്രദര്‍ശനം തുടങ്ങുമ്പോള്‍ തണലായി ഉണ്ടായിരുന്ന കോലഴി ഗ്രാമീണ വായനശാലയുടെ ഹാളാണ് ‘സിനിമ കൊട്ടക’ ആയി മാറിയത്. എട്ടുവര്‍ഷത്തിനിപ്പുറം സൗജന്യ പ്രതിമാസ പ്രദര്‍ശനം കാത്തിരുന്ന് കാണാനെത്തുന്നവര്‍ ഏറെയാണ്.

സിനിമ തിയറ്ററുകള്‍ എന്ന പൊതുഇടം ഒരുവിഭാഗത്തിനായി പരിമിതപ്പെട്ടതും സ്വന്തം ലാപ്‌ടോപ്പും മൊബൈലും പ്രദര്‍ശനശാലകളായി മാറിയതൊന്നും സിനിമ പ്രദര്‍ശനത്തെ ബാധിച്ചിട്ടില്ല. നല്ല സിനിമകളെ ഭാഷാവ്യത്യസമില്ലാതെ, ഭാഷയുടെ സങ്കീര്‍ണതകളുടെ അതിര്‍വരമ്പുകളില്ലാതെ അവതരിപ്പിക്കാന്‍ മലയാളം സബ്‌ടൈറ്റിലുകള്‍ ആണ് നല്ലതെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.

2016 ഫെബ്രുവരിയില്‍ വാദ് ജ എന്ന അറബ് സിനിമയോടെയായിരുന്നു തുടക്കം.പിന്നീട് ചൈനീസ് മുതല്‍ വോളോഫ് ഭാഷ വരെ ഏത് ഭാഷയായാലും ഒരു കടമ്പകളുമില്ലാതെ മലയാളം സബ്‌ടൈറ്റിലിന്റെ സഹായത്തില്‍ മികച്ച സിനിമാനുഭവം അവരിലെത്തി.

കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ കോലഴിയിലെയും പരിസരങ്ങളിലെയും വീടുകളിലെ ട്രസ്സും മുട്ടുപ്പാവും സിനിമ പ്രദര്‍ശന കേന്ദ്രങ്ങളായി. ഗൊദാര്‍ദ്, കിംകി ദുക്, കെ.ജി.ജോര്‍ജ് തുടങ്ങി സിനിമ രംഗത്തെ അതികായരുടെ വിയോഗങ്ങളില്‍ പ്രത്യേക പ്രദര്‍ശനങ്ങളും അനുസ്മരണങ്ങളും സംഘടിപ്പിക്കപ്പെട്ടു. ആളുകളെ തുടര്‍ച്ചയായി എത്തുക എന്നതായിരുന്നു സിനിമകൊട്ടകയുടെ വെല്ലുവിളി. സ്ത്രീകളും വീട്ടമ്മമാരും വയോധികരുള്‍പ്പെടെയുള്ളവര്‍ സ്ഥിരം പ്രേക്ഷകരായത് പ്രവര്‍ത്തരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നറിഞ്ഞാല്‍ അകലെ നിന്നുപോലും ആളുകളത്തെുമെന്ന് അനുഭവം പഠിപ്പിക്കുന്നു. കുടുംബശ്രീകള്‍ക്കായി വനിത ദിന പ്രദര്‍ശനം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അവധിക്കാല പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രത്യേക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവ ചര്‍ച്ചചെയ്യാനും വേദിയൊരുക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് പ്രവര്‍ത്തകര്‍.

Tags: MalayalamKolazhi Cinema Kotaka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.