Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വിന്‍ വിനീഷ്യസ്: ബ്രസീല്‍ പരാഗ്വയെ 4-1ന് തകര്‍ത്തു; കൊളംബിയക്കും വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 12:56 am IST
inFootball
കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തില്‍ പരാഗ്വായ്‌ക്കെതിരെ ഗോള്‍ നേടിയ ബ്രസീല്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറുടെ ആഹ്ലാദം

കോപ്പ അമേരിക്ക ഗ്രൂപ്പ് ഡി മത്സരത്തില്‍ പരാഗ്വായ്‌ക്കെതിരെ ഗോള്‍ നേടിയ ബ്രസീല്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറുടെ ആഹ്ലാദം

ലാസ് വേഗാസ്: സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം മത്സരത്തില്‍ ഇന്നലെ പരാഗ്വായെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാനറികള്‍ തകര്‍ത്തു.

മത്സരത്തിലുടനീളം വിനീഷ്യസിന്റെ മികവാണ് ബ്രസീലിനെ തുണച്ചത്. കളിക്ക് 30 മിനിറ്റെത്തിയപ്പോള്‍ ടീം ആദ്യ ഗോള്‍ നേടേണ്ടതായിരുന്നു. പെനല്‍റ്റിക്ക് അവസരം കിട്ടിയ ബ്രസീലിനായി സ്‌പോട്ട് കിക്കെടുത്ത ലൂകാസ് പക്വേറ്റ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു. അധികം വൈകിയില്ല. പക്വേറ്റ ഒരുക്കിയ അവസരത്തില്‍ വിനീഷ്യസ് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടി. മത്സരത്തിന് 43 മിനിറ്റായപ്പോള്‍ സാവീഞ്ഞോയുടെ ഗോളില്‍ ബ്രസീല്‍ ലീഡ് ഇരട്ടിപ്പിച്ചു. പരാഗ്വായ് പ്രതിരോധത്തെ മറികടന്നുകൊണ്ട് ക്ലോസ് റേഞ്ചിലെത്തിയാണ് സാവീഞ്ഞോ ഗോളടിച്ചത്. ആദ്യ പകുതി പിരിയും മുമ്പേ വിനീഷ്യസ് മത്സരത്തിലെ ഇരട്ടഗോള്‍ തികച്ചു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. കളി രണ്ടാം പകുതിയിലേക്ക് പിരിയുമ്പോള്‍ ബ്രസീല്‍ 3-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരാഗ്വായ് മത്സരത്തിലെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഗറ്റാഫെയ്‌ക്ക് വേണ്ടി കളിക്കുന്ന ഒമര്‍ അല്‍ഡെറീറ്റ് ആണ് ഗോളടിച്ചത്. കളിക്ക് 65 മിനിറ്റെത്തിയപ്പോള്‍ പരാഗ്വായ് താരം ബോക്‌സിനകത്ത് ഹാന്‍ഡ് ബോള്‍ വഴങ്ങിയത് വഴി ബ്രസീലിന് വീണ്ടും പെനല്‍റ്റിക്ക് അവസരം ലഭിച്ചു. ആദ്യ സ്‌പോട്ട് കിക്ക് അവസരം പാഴാക്കിയ പക്വേറ്റയാണ് വീണ്ടുമെത്തിയത്. ഇത്തവണ പിഴച്ചില്ല. താരം സ്‌കോര്‍ ചെയ്തു. ബ്രസീല്‍ 4-1ന് ക്വാറം തികച്ചു. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ പരാഗ്വായ്‌ക്ക് മദ്ധ്യനിരതാരം ആന്ദ്രെസ് ക്യൂബാസിനെ നഷ്ടമായി.

ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ കൊളംബിയയ്‌ക്ക് പിന്നില്‍ രണ്ടാമതായി. ആദ്യ മത്സരത്തില്‍ കോസ്റ്റ റിക്കയുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ബ്രസീലിന് ഇപ്പോള്‍ നാല് പോയിന്റായി. കളിച്ച രണ്ട് കളികളും ജയിച്ച കൊളംബിയ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലാണ്.

ഇന്നലെ നടന്ന കളിയില്‍ കോസ്റ്റ റിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയ തകര്‍ത്തത്. സൂപ്പര്‍ താരം ലൂയിസ് ഡയസ് ആണ് 31-ാം മിനിറ്റില്‍ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആദ്യ ഗോള്‍ നേടിയത്. ഈ ഒരു ഗോളില്‍ കൊളംബിയ ആദ്യ പകുതിയില്‍ ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ മൂന്ന് മിനിറ്റിനിടെയാണ് രണ്ട് ഗോളുകള്‍ നേടിയത്. 59-ാം മിനിറ്റില്‍ ഡാവിന്‍സണ്‍ സാഞ്ചെസും പിന്നാലെ ജോണ്‍ കോര്‍ഡോബയും ആണ് ഗോളുകള്‍ നേടിയത്.

Tags: BrazilParaguayCopa America 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.