Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ ചേരിതിരിഞ്ഞ് സൈബര്‍പോരാട്ടം തുടരുന്നു; മനു തോമസ് പുറത്തുകൊണ്ടുവന്നത് നേതാക്കളുടെ തനിനിറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:51 am IST
in Kerala

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎമ്മിനും പ്രത്യേകിച്ച് പി. ജയരാജനും ബന്ധമുണ്ടെന്ന സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാകമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലോടെ തകര്‍ന്നടിയുന്നത് സിപിഎം. കണ്ണൂരിലെ മുതിര്‍ന്ന നേതാവും ഒരു വിഭാഗം അണികളുടെ ‘ചെന്താരക’വുമായ പി.ജയരാജന്റെയും പാര്‍ട്ടിയുടേയും നേതാക്കളുടെ തനിനിറം പുറത്തായി. ഞാനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്നും പ്രവര്‍ത്തകരുടെ രക്ഷകനെന്നും പി. ജയരാജന്‍ സ്വയം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകര്‍ന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജന്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ സംരക്ഷകനായിരുന്നുവെന്നാണ് മനു തോമസ് തുറന്നടിച്ചത്. ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും നടത്തുന്ന സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിക്കുന്നത് ജയരാജന്റെ മകന്‍ ജയിന്‍ രാജാണെന്ന ആരോപണവും ജയരാജനെ വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി. ജയരാജന്‍ ചര്‍ച്ച നടത്തിയെന്നും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തുള്‍പ്പെടെ ജയരാജന്‍ കച്ചവടങ്ങള്‍ നടത്തിയെന്നുമാണ് മനു തോമസ് ആരോപിച്ചത്.

സ്വര്‍ണക്കടത്ത്- സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളായ ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിമാരെയും കാറില്‍ കയറ്റിക്കൊണ്ടു നടന്ന് സംരക്ഷിച്ചതും വന്‍ വൃക്ഷങ്ങളായി വളര്‍ത്തിയതും പി. ജയരാജനാണെന്നും മനു തോമസ് തുറന്നടിച്ചു. പോരാളി ഷാജി, റെഡ് ആര്‍മി, ചെങ്കതിര്‍, ചെങ്കോട്ട തുടങ്ങിയ ഇടതു അനുകൂല സൈബര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് പി. ജയരാജന്റെ മകനാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.

പാര്‍ട്ടിയിലെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് പാര്‍ട്ടി നടത്തുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നതെന്ന് മനു തോമസിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. പ്രതിരോധിക്കാന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും അവര്‍ നേതൃത്വം നല്കുന്ന ഗ്രൂപ്പുകളുംതന്നെ പാര്‍ട്ടിക്കുവേണ്ടി പരസ്യമായിറങ്ങിയതും പാര്‍ട്ടിയുടെ സ്വര്‍ണ്ണക്കടത്ത് ബന്ധം വ്യക്തമാക്കുന്നു.

പുതിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയുടെ ഒരു ജില്ലാ കമ്മിറ്റിയംഗത്തെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളും പ്രരോധിക്കാനാവാതെ നേതൃത്വം ഉഴറുകയാണ്.

അതേസമയം മനു തോമസിന്റെ വെളിപ്പെടുത്തലിനേയും ജയരാജന്റെ ക്വട്ടേഷന്‍ ബന്ധത്തേയും ചൊല്ലിയുള്ള പാര്‍ട്ടി അണികളുടേയും പ്രവര്‍ത്തകരുടേയും ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളുമായുള്ള സൈബര്‍ പോരാട്ടം പാര്‍ട്ടിയുടെ സൈബറിടങ്ങളില്‍ കൂടുതല്‍ ശക്തമാവുകയാണ്.

 

Tags: Manu ThomasCPM cyber warP. Jayarajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

പുതിയ വാര്‍ത്തകള്‍

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.