Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ഭരിക്കുന്ന അര്‍ബന്‍ ബാങ്കില്‍ ജീവനക്കാരി നടത്തിയത് കോടികളുടെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 01:37 am IST
inKerala

ബാലുശ്ശേരി: സിപിഎം ഭരിക്കുന്ന ബാലുശ്ശേരി കോ- ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക് ജീവനക്കാരിയെ കേന്ദ്രീകരിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ്. ബാങ്കിന്റെ കലക്ഷന്‍ ഏജന്റായ സിപിഎം തുരുത്യാട് ബ്രാഞ്ച് കമ്മിറ്റി അംഗം നമ്പിടികണ്ടി മിനി പ്രദേശത്തെ 22 വീട്ടുകാരില്‍ നിന്ന് പല തവണയായി 428 പവന്‍ സ്വര്‍ണാഭരണവും.

എണ്‍പത് ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചതായി തട്ടിപ്പിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ അഞ്ച് പേര്‍ ബാലുശ്ശേരി പോലീസില്‍ തിങ്കളാഴ്ച പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് ഉന്നത രാഷ്‌ട്രീയ ഇടപെടല്‍ കാരണമെന്നാണ് ആരോപണം.

തുരുത്ത്യാട് പിലാത്തോട്ടത്തില്‍ പ്രിയയ്‌ക്ക് 60 പവന്‍ സ്വര്‍ണവും 15 ലക്ഷവുമാണ് നഷ്ടമായത്. അര്‍ബ്ബന്‍ ബാങ്കിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും വീട്ടില്‍ നിന്നുമാണ് മിനി പണം വാങ്ങിയത്. 2023 നവംബര്‍ മുതല്‍ പല തവണയായാണ് പണവും ആഭരണങ്ങളും നല്കിയത്. കോക്കല്ലൂര്‍ പറമ്പില്‍ മീത്തല്‍ ജിനിക്ക് 34 പവന്‍ സ്വര്‍ണവും 31.000 രൂപയും തുരുത്ത്യാട് പടിക്കല്‍ ജിഷയ്‌ക്ക് 17 പവന്‍ സ്വര്‍ണവും പടിക്കല്‍ റീജയ്‌ക്ക് ആറ് പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും കോക്കല്ലൂര്‍ കുഞ്ഞോത്ത് പ്രീതക്ക് ആറു പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

സിപിഎം അനുഭാവികളായ കൂടുതല്‍ പേര്‍ പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചതായാണ് വിവരം. ബാങ്കില്‍ സ്ഥിരം ജീവനക്കാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ഇടയ്‌ക്ക് ലാഭവിഹിതം എന്ന നിലയില്‍ പണം നല്കിയതിനാല്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടായില്ല. പിന്നീട് ബന്ധപ്പെടാന്‍ പറ്റാതായപ്പോഴാണ് തട്ടിപ്പിനിരയായവര്‍ ബാങ്കിലെത്തിയത് എന്നാല്‍ ബാങ്കിന് ബന്ധമില്ലെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു. താല്‍ക്കാലിക ജീവനക്കാരിയായിട്ടും പരാതിയെക്കുറിച്ച് മിനിയോട് ബാങ്ക് അധികൃതര്‍ അന്വേഷിക്കുകപോലും ചെയ്തില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

നേരത്തെയും മിനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോഴും ബാങ്ക് നടപടി സ്വീകരിക്കാതിരുന്നതാണ് വന്‍ തട്ടിപ്പിന് ഇടയാക്കിയതെന്നാണ് ആരോപണം. 2019 അവസാന മാസത്തിലാണ് കലക്ഷന്‍ ഏജന്റായി മിനിയെ നിയമിച്ചത്. അഞ്ച് വര്‍ഷമായി കലക്ഷന്‍ ഏജന്റാണ്. കഴിഞ്ഞ ആഴ്ച മുതല്‍ മിനി ബാങ്കില്‍ എത്തിയിരുന്നില്ല.

സിപിഎമ്മിനും ബാങ്കിനും നാണക്കേട് ഉണ്ടാകുന്ന തട്ടിപ്പ് പുറത്തായതോടെ സംഭവം ഒതുക്കാനുള്ള പാര്‍ട്ടി ശ്രമം പരാജയപ്പെട്ടു. പരാതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും തുക ഭീമമായതിനാല്‍ പാര്‍ട്ടി കൈയൊഴിയുകയായിരുന്നു.

ഇതിനിടെ പോലീസില്‍ പരാതി നല്കിയാല്‍ സ്വര്‍ണ്ണവും പണവും തിരിച്ച് തരില്ലെന്ന് മിനിയും ഭര്‍ത്താവും ഭീഷണി മുഴക്കിയതായും ഇരകള്‍ പറഞ്ഞു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന സിപിഎം നേതാവിന്റെ മകന്റെ ഭാര്യയാണ് മിനി. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് സൂചന. സഹകരണ ബാങ്കിന് പുറമെ സ്വകാര്യ ബാങ്കുകളിലും സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചതായി വിവരമുണ്ട്.

Tags: cpmBank ScamBalussery Co-operative Urban Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.