Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ നല്‍കുമെന്ന് എന്‍‍ഡിഎ, സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ സിലിണ്ടര്‍

മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വന്‍സൗജന്യപ്രഖ്യാപനത്തില്‍ ഞെട്ടി ഉദ്ധവ് താക്കറെയും ശരദ് പവാറും നാനാപടോളെയും ഞെട്ടി. 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 06:46 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വന്‍സൗജന്യപ്രഖ്യാപനത്തില്‍  ഉദ്ധവ് താക്കറെയും ശരദ് പവാറും നാനാപടോളെയും ഞെട്ടി. 21 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് മാസം തോറും 1500 രൂപ വീതം നല്‍കും. സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ ബജറ്റിലാണ്  ഈ പ്രഖ്യാപനം. ജൂലായ് മുതല്‍ തുക നല്‍കിത്തുടങ്ങും. മാസം തോറും 46 കോടി രൂപ നീക്കിവെയ്‌ക്കേണ്ടതായി വരും. മഹാരാഷ്‌ട്രയിലെ മണ്‍സൂണ്‍ കാല സമ്മേളനത്തിലാണ് വെള്ളിയാഴ്ച ധനമന്ത്രി കൂടിയായ അജിത് പവാര്‍ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചത്.

മധ്യപ്രദേശില്‍ ഇതിന് സമാനമായ സൗജന്യ സഹായപദ്ധതി സ്ത്രീകള്‍ക്ക് നടപ്പാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള പദ്ധതിയാണ് മഹാരാഷ്‌ട്രയില്‍ നടപ്പാക്കുന്നത്.  മുഖ്യമന്ത്രി മാജി ലഡ്കി ബഹിന്‍ യോജന എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് അജിത് പവാര്‍ പറഞ്ഞു. ലഡ് ലി ബഹ്ന എന്ന പേരില്‍ മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് ചൗഹാന്‍ സമാന രീതിയില്‍ സ്ത്രീകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് മഹാരാഷ്‌ട്രയിലെ എന്‍ഡിഎ സര്‍ക്കാരിന് പ്രചോദനമായത്. മധ്യപ്രദേശില്‍ മാസം തോറും 1250 രൂപയാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 29 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഇതിന് പിന്നില്‍ ശിവരാജ് സിങ്ങ് ചൗഹാന്റെ സ്ത്രീകള്‍ക്കുള്ള ധനസഹായപദ്ധതിക്ക് നല്ല പങ്കുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന ശിവസേന (യുബിടി-ഉദവ് താക്കറെ), എന്‍സിപി ശരത് പവാര്‍, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഷിന്‍ഡേ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. സകല പ്രതിപക്ഷ വിമര്‍ശനങ്ങളേയും തകര്‍ത്തുകളയുന്ന സ്ത്രീപക്ഷ ബജറ്റാണ് ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ചത്. ജൂണ്‍ 28ന് ആരംഭിച്ച ബജറ്റ് സമ്മേളനം ജൂലായ് 12 വരെ നീളും.

 

Tags: NDAEknath ShindemaharasthraDevendra Fadnavisajit pawarLadki Bahin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.