Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്പീക്കര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഒളിച്ചോടി; തെളിഞ്ഞത് ഇന്‍ഡിയിലെ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 03:12 am IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേയ്‌ക്ക് ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെടാതെ ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. പ്രോടെം സ്പീക്കര്‍ സ്ഥാനത്തേക്ക് ദളിതനെ അവഗണിച്ചെന്ന ജാതികാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ അവര്‍ മത്സരിപ്പിച്ചത്. പ്രോടെം സ്പീക്കറായി സുരേഷിനെ പരിഗണിക്കാത്തതിന്റെ പ്രതിഷേധം എന്ന നിലയ്‌ക്ക് കൂടിയായിരുന്നു ഇത്. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ കോണ്‍ഗ്രസ് നാണംകെടുകയായിരുന്നു.

എന്‍ഡിഎയെ പിളര്‍ക്കുമെന്നും അട്ടിമറി ജയം നേടുമെന്നും പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ അടക്കമുള്ളവര്‍ മുന്നണിയിലെ അനൈക്യം പുറത്തുവരുമെന്ന് പേടിച്ച് വോട്ടിങ് ആവശ്യപ്പെടാന്‍ ധൈര്യപ്പെട്ടില്ല. കൊടിക്കുന്നിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്‍ഡി മുന്നണിയില്‍ പൊട്ടിത്തെറി തുടങ്ങിയിരുന്നു. ആദ്യവെടി പൊട്ടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്. തങ്ങളോട് ആലോചിക്കാതെയാണ് കൊടിക്കുന്നിലിനെ പ്രഖ്യാപിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. രാഹുല്‍ നേരിട്ട് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ളവരെ കണ്ടെങ്കിലും മമതയുമായി സംസാരിക്കാനാണ് ഇവര്‍ പറഞ്ഞത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മമതയുമായി ബന്ധപ്പെടുകയും ചെയ്തതോടെ കാര്യങ്ങള്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമാവുകയായിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇന്‍ഡി എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനുമാവില്ലായിരുന്നു. രണ്ടു എംപിമാരാകട്ടെ ജയിലിലുമാണ്. ഡിഎംകെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആവേശം കാണിക്കാതിരുന്നതും കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കി. വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയ്‌ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിജു ജനതാള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കണ്ടെന്ന നിലപാടിലായിരുന്നുവെന്നാണ് സൂചന.

സ്വതന്ത്രര്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായാണ് നിലപാടെടുത്തിരുന്നത്. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ നാട്ടുകാരനായ ഓം ബിര്‍ളയ്‌ക്ക് വോട്ടുചെയ്യുമോയെന്ന പേടിയും നേതൃത്വത്തിനുമുണ്ടായിരുന്നു. ഫലത്തില്‍ കൊടിക്കുന്നിലിനെ വേഷം കെട്ടിച്ച് അവഹേളിക്കുകയായിരുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയരുന്നുണ്ട്.

Tags: congressIndy allianceSpeaker election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.