Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദ മദ്യനയത്തിന്റെ കുറ്റം മുഴുവന്‍ കെജ്രിവാള്‍ മനീഷ് സിസോദിയയുടെ മേല്‍ ചാര്‍ത്തിയെന്ന് സിബിഐ

അരവിന്ദ് കെജ്രിവാള്‍ വിവാദ ദല്‍ഹി മദ്യനയത്തിന്റെ കുറ്റം മുഴുവന്‍ മനീഷ് സിസോദിയയുടെ മേല്‍ ചാര്‍ത്തിയെന്ന് സിബിഐ. സിബിഐ ചോദ്യം ചെയ്തപ്പോഴാണ് അരവിന്ദ് കെജ്രിവാള്‍ ഈ മദ്യനയത്തില്‍ തനിക്ക് പങ്കില്ലെന്നും എല്ലാം മനീഷ് സിസോദിയയുടെ ഗൂഢപദ്ധതിയാണെന്നും ആരോപിച്ചതെന്ന് സിബിഐ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 05:14 pm IST
inIndia

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ വിവാദ ദല്‍ഹി മദ്യനയത്തിന്റെ കുറ്റം മുഴുവന്‍ മനീഷ് സിസോദിയയുടെ മേല്‍ ചാര്‍ത്തിയെന്ന് സിബിഐ. സിബിഐ ചോദ്യം ചെയ്തപ്പോഴാണ് അരവിന്ദ് കെജ്രിവാള്‍ ഈ മദ്യനയത്തില്‍ തനിക്ക് പങ്കില്ലെന്നും എല്ലാം മനീഷ് സിസോദിയയുടെ ഗൂഢപദ്ധതിയാണെന്നും ആരോപിച്ചതെന്ന് സിബിഐ പറയുന്നത്.

ദല്‍ഹി കോടതിയില്‍ ആണ് സിബിഐ ഇക്കാര്യം അറിയിച്ചത്. എന്തിനും ഏതിനും സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. അരവിന്ദ് കെജ്രിവാളിനെപ്പോലെ ഈ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് ദല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്നു മനീഷ് സിസോദിയ.

എന്നാല്‍ ഇക്കാര്യം കോടതിയില്‍ അരവിന്ദ് കെജ്രിവാള്‍ നിഷേധിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും മനീഷ് സിസോദിയ നിഷ്കളങ്കനാണെന്നും അരവിന്ദ് കെജ്രിവാള്‍ പറ‍ഞ്ഞു. എന്നാല്‍ കോടതിയും സിബിഐയുടെ വാദം പൂര്‍ണ്ണമായി കണക്കിലെടുത്തില്ല.

പൂര്‍ണ്ണമായും മദ്യവിതരണം സ്വകാര്യവല്‍ക്കരിക്കുക എന്ന നയം തന്‍റേതല്ല, മനീഷ് സിസോദിയയുടെതാണ് എന്ന് മാത്രമാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞതെന്ന് കോടതി അഭിപ്രായപ്പെട്ടു.

 

 

 

Tags: aapkejriwalCBIArvind KejriwalAam Aadmi PartyManish Sisodia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.