Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മാങ്ങ തിന്നുന്നത് തെറ്റാണോ :ഉപ്പും മുളകും കൂട്ടി പച്ചമാങ്ങ തിന്ന എന്നെ ആളുകൾ ഗര്‍ഭിണിയാക്കുകയാണ് ചെയ്തത്. :റായ് ലക്ഷമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 07:10 am IST
inEntertainment

മലയാളത്തിലേക്ക് വന്ന സ്‌റ്റൈലിഷ് നായികമാരില്‍ ഒരാളാണ് റായ് ലക്ഷ്മി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി തിളങ്ങി നിന്നിരുന്ന നടി പല ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴും മലയാളത്തില്‍ സജീവമായിരിക്കുന്ന നടി ഏറ്റവും പുതിയതായി ഡിഎന്‍എ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.

ഒരു പോലീസുകാരിയുടെ വേഷത്തിലാണ് റായ് ലക്ഷ്മി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങളെ കുറിച്ചും ഗോസിപ്പുകളെ പറ്റിയുമൊക്കെ നടി സംസാരിച്ചിരുന്നു

‘എന്റെ പേരിനൊപ്പം ക്രിക്കറ്റ് താരങ്ങളുടെ പേരും വെച്ച് ഒത്തിരി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. എല്ലാ തവണയും അതെന്നെ ഞെട്ടിച്ചുവെന്ന് പറയാം. ഇപ്പോഴും ആളുകള്‍ എന്നെ ആ പേരുകള്‍ ചേര്‍ച്ച് ടാഗ് ചെയ്യാറുണ്ട്. ശ്രീശാന്തിന്റെ പേരിനൊപ്പം മാത്രമല്ല മഹേന്ദ്ര സിംഗ് ധോനിയുടെ പേരും പറയാറുണ്ട്. അദ്ദേഹം വിവാഹം കഴിഞ്ഞ് പോയി. ഞാനെന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. മഹേന്ദ്ര സിംഗ് ധോനിയുടെ ബയോപിക്കിലെ ഈ റോള്‍ ലക്ഷ്മി റായി ആണെന്ന് ഒക്കെ പറഞ്ഞൊരു വാര്‍ത്ത അടുത്തിടെ ഞാന്‍ കണ്ടിരുന്നു. ഒരു കാരണവുമില്ലാതെ ആളുകള്‍ എന്നെ അതിലേക്ക് ടാഗ് ചെയ്യുകയാണ്. പഴയ വിവാദ വാര്‍ത്തകളൊക്കെ പുതിയതെന്ന രീതിയില്‍ വരുത്തി തീര്‍ക്കുകയാണ്. അതാണ് എനിക്ക് ഷോക്ക് നല്‍കുന്നത്.

മുന്‍പ് എന്നെ ഞെട്ടിച്ച് കൊണ്ട് തന്നെ ഒത്തിരി വാര്‍ത്തകള്‍ വരുമായിരുന്നു. അതിലൊന്ന് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതാണ്. സിനിമയുടെ സെറ്റിലിരുന്ന് പച്ച മാങ്ങ ഞാന്‍ തിന്നിരുന്നു. അത് കണ്ടതോടെയാണ് ഞാന്‍ ഗര്‍ഭിണിയായെന്ന തരത്തില്‍ പ്രചരണം ഉണ്ടാവുന്നത്. മാങ്ങ തിന്നുന്നത് പോലും തെറ്റാണോ എന്നോര്‍ത്ത് ഞാന്‍ ശരിക്കും ഞെട്ടി.

ഉപ്പും മുളകും കൂട്ടി പച്ചമാങ്ങ തിന്നുന്നത് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ്. എപ്പോഴും ഞാനങ്ങനെ തിന്നാറുണ്ട്. പക്ഷേ ആളുകളെന്നെ ഗര്‍ഭിണിയാക്കുകയാണ് ചെയ്തത്. നമ്മളെന്തെങ്കിലും ചെയ്താല്‍ അതിന്റെ നേര്‍വിപരീതമായിട്ടാണ് ആളുകള്‍ അത് എടുക്കുക.

മുന്‍പ് സ്റ്റേഡിയത്തില്‍ പോയിരുന്ന് ക്രിക്കറ്റ് കാണുമായിരുന്നു. എന്നാല്‍ ആളുകള്‍ അതിലും എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാന്‍ തുടങ്ങി. അതോടെയാണ് ആ പോക്ക് നിര്‍ത്തിയത്. ഞാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു. ആ സമയത്താണ് എല്ലാ വിവാദങ്ങളും തുടങ്ങിയത്. അതോടെ ഐപിഎല്‍ ഞാന്‍ നിര്‍ത്തി. മാച്ച് കാണാന്‍ പോകുന്നതും നിര്‍ത്തി.

പിന്നെ വ്യക്തി ജീവിതവും കരിയറുമൊക്കെയായി ഞാന്‍ തിരക്കിലേക്ക് പോയി. സീരിയസായിട്ട് ഒരുപാട് കാര്യങ്ങളെനിക്ക് ചെയ്യാനുണ്ടായിരുന്നു. അതിനിടയില്‍ വിവാദങ്ങള്‍ക്ക് കൊടുക്കാനുള്ള സമയമില്ല. ക്രിക്കറ്റ് എനിക്കേറെ പ്രിയപ്പെട്ടതാണ്. അത് കാണാന്‍ തോന്നുമ്പോള്‍ ടിവിയില്‍ കാണും. ഇനി ഫൈനല്‍സ് കാണാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ സുഹൃത്തുക്കളുടെ കൂടെ പോവാറുമുണ്ടെന്നും,’ റായ് ലക്ഷ്മി പറയുന്നു

Tags: crickettamil moviedhoniMalayala MovieRai leksmiGossip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.