Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ക്യാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകളും ഇന്‍സുലിനും തീര്‍ന്നിട്ട് മാസങ്ങള്‍; രോഗികളെ വലച്ച് തൃശൂർ മെഡിക്കല്‍ കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 02:32 pm IST
inThrissur

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകളും ഇന്‍സുലിനും തീര്‍ന്നിട്ട് മാസങ്ങള്‍. ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്‌ക്കുകയാണ്. ജില്ലയില്‍ ക്യാന്‍സറിന് സൗജന്യ ചികിത്സ ലഭിക്കുന്നത് ഇവിടെ മാത്രമാണ്. ഒരു ഗുളിക പോലും എഴുതി നല്‍കാനാകാത്ത സാഹചര്യമാണ് ആശുപത്രിയില്‍ നിലവിലുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതോടെ ഭീമമായ വില കൊടുത്ത് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും.

കീമോതെറപ്പിക്ക് ആവശ്യമായ മരുന്നുകളും ഇന്‍സുലിനുമാണ് കടുത്ത ക്ഷാമം. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഴി നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു മരുന്നു വാങ്ങിയ വകയില്‍ 12 കോടി രൂപയോളമാണ് നല്‍കാനുള്ളത്. ഈ തുക കുടിശികയായതിനാല്‍ മരുന്നു നല്‍കാന്‍ വിതരണക്കാര്‍ തയാറാകുന്നില്ല. നൂറു കണക്കിന് കാന്‍സര്‍ ബാധിതരാണ് കീമോ തെറപ്പിക്ക് അടക്കം ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. നിര്‍ധനരായ രോഗികളാണ് ഇതിലേറെയും.

മാസം 5000 ത്തിനും 10,000 ത്തിനും ഇടയില്‍ മരുന്നിന് മാത്രം കാന്‍സര്‍ രോഗികള്‍ കണ്ടെത്തണം. ഈ തുക താങ്ങാന്‍ കഴിയാതെ ദുരിതത്തിലാണ് പലരും. നേരത്തേ ഇന്‍ഷുറന്‍സ് പദ്ധതി വഴി മരുന്നു ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഇതും കിട്ടാതെ വന്നതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. രോഗികളുടെ ദുരവസ്ഥ മനസ്സിലാക്കി ഡോക്ടര്‍മാര്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന കമ്പനികളുടെ മരുന്നുകളാണ് പുറത്തേക്ക് എഴുതി നല്‍കുന്നത്. ഇതുപോലും വാങ്ങാനാകാത്തവരും ഒട്ടേറെയാണ്.

മറ്റു പല മരുന്നുകള്‍ക്കും ആശുപത്രിയില്‍ വലിയ ക്ഷാമമുണ്ട്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴിയുള്ള മരുന്നു വിതരണത്തില്‍ ഇപ്പോഴും കാലതാമസം നേരിടുകയാണ്. പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ഇത്തവണ ഫണ്ട് അനുവദിക്കാന്‍ വൈകി. നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മരുന്നിന് ഓര്‍ഡര്‍ നല്‍കാന്‍ കഴിഞ്ഞത്. ഈ മരുന്നുകള്‍ എത്തിയാല്‍ ഒരു പരിധിവരെ രോഗികള്‍ക്ക് ആശ്വാസമാകും. എന്നാല്‍ കീമോതെറാപ്പിക്കുള്ള മരുന്നുകളും ഇന്‍സുലിനും എന്നുമുതല്‍ കിട്ടുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഒരുറപ്പുമില്ല.

പുറത്തുനിന്നു മരുന്നും ഉപകരണങ്ങളും വാങ്ങേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്‌ക്കുകയാണ് . അല്ലെങ്കില്‍ രോഗികള്‍ സ്വന്തം ചെലവില്‍ മരുന്നും സാധനങ്ങളും വാങ്ങിയാല്‍ ശസ്ത്രക്രിയ ചെയ്തു നല്‍കുമെന്ന സ്ഥിതിയാണ്.

Tags: ThrissurMedical CollegeInsulinmedicineSurjery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.