Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയില്‍ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; വികാരിയുടെ കഴുത്തറുത്തു; 20ലേറെ മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 03:43 am IST
inWorld

മോസ്‌കോ: ഡാഗെസ്താനില്‍ ജൂതപ്പള്ളിയിലും (സിനഗോഗ്), രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികളിലും ഒരു പോലീസ് പോസ്റ്റിലും ഭീകരാക്രമണം. വികാരിയുള്‍പ്പെടെ ഇരുപതിലധികം പേരെ വധിച്ചു. അറുപത്താറുകാരനായ വികാരിയെ പള്ളിക്കുള്ളില്‍, വെടിവച്ചിട്ട ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 15 പേര്‍ പോലീസുകാരാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.

ഒരു അന്താരാഷ്‌ട്ര ഭീകര സംഘടനയിലെ അഞ്ചു ഭീകരരാണ് നരനായാട്ടു നടത്തിയത്. വെടിവയ്‌പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. തിരിച്ചടിയില്‍, പോലീസ് മുഴുവന്‍ ഭീകരരെയും വധിച്ചെന്ന് ഡാഗെസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജോര്‍ജിയയുടെയും അസര്‍ബൈജാനിന്റെയും അതിര്‍ത്തിയിലുള്ള ഡാഗെസ്താന്‍ തലസ്ഥാനം മഖച്കലയിലാണ് പോലീസ് പോസ്റ്റ് ആക്രമിച്ചത്.

ഡെര്‍ബന്റ് പള്ളി വികാരി ഫാ. നിക്കോളായിയെ വെടിവച്ച ശേഷം കഴുത്തറത്താണ് കൊന്നത്. പള്ളിക്കുള്ളിലിട്ടായിരുന്നു അരുംകൊലയെന്ന് ഡാഗെസ്താന്‍ പബ്ലിക് മോണിറ്ററിങ് കമ്മിഷന്‍ ചെയര്‍മാന്‍ ഷാമില്‍ ഖദുലേവ് പറഞ്ഞു. ഭീകരര്‍ അഗ്നിക്കിരയാക്കിയ പുരാതന സിനഗോഗ് യുനസ്‌കോ പൈതൃകപ്പട്ടികയിലിടം പിടിച്ച മന്ദിരമാണ്. ഫയര്‍ബോംബ് ഉപയോഗിച്ചാണ് സിനഗോഗ് തകര്‍ത്തത്.

വെടിവയ്‌പിനു പിന്നില്‍ ഭീകര സംഘടനകളാണെന്നും ദേശീയ ഭീകര വിരുദ്ധ സമിതി അന്വേഷിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ മേഖലയായ നോര്‍ത്ത് കോക്കസസിലാണ് ഡാഗെസ്താന്‍ പ്രവിശ്യ. പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബന്റിലാണ് സിനഗോഗും പള്ളിയും.

ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. കറുത്ത വസ്ത്രത്തിലുള്ള നിരവധി ആയുധധാരികള്‍ തെരുവില്‍ പോലീസ് വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നേരേ വെടിയുതിര്‍ക്കുന്നത് ദൃശ്യത്തിലുണ്ട്.

ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്തെന്നും അറിയാമെന്ന് ഡാഗെസ്താന്‍ പ്രവിശ്യ ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. 26 വരെ പ്രവിശ്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണത്തില്‍ ഇസ്രയേല്‍ നടുക്കം പ്രകടിപ്പിച്ചു. ഡെര്‍ബന്റിലെ സിനഗോഗ് അഗ്നിക്കിരയാക്കിയതും മഖച്കലയിലെ പള്ളിയില്‍ വെടിയുതിര്‍ത്തതും ഗൗരവമായി കാണുന്നെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം അയല്‍രാജ്യമായ ചെച്‌നിയയില്‍ രണ്ടു പതിറ്റാണ്ടു മുമ്പാരംഭിച്ച ഇസ്ലാമിക ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡാഗെസ്താനിലേതെന്ന് റഷ്യ അഭിപ്രായപ്പെട്ടു.

 

Tags: churches and synagoguesRussiaTerror attacks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.