Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജമദ്യ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഗവര്‍ണറെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 02:20 am IST
in India
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നേരില്‍ക്കണ്ട് ഡിഎംകെയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൈമാറുന്നു

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നേരില്‍ക്കണ്ട് ഡിഎംകെയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൈമാറുന്നു

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം തമിഴ്‌നാട് ഗവര്‍ണറെ കണ്ടു. 57 പേര്‍ ഇതുവരെ മരിച്ചു. നൂറ്റമ്പതോളം പേരാണ് ചികിത്സയില്‍ തുടരുന്നത്. പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാഹചര്യത്തിലാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ, മുതിര്‍ന്ന നേതാവ് തമിഴിസൈ സൗന്ദരരാജന്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ കണ്ട് ചര്‍ച്ച നടത്തിയത്. സംഭവത്തില്‍ ഡിഎംകെയുടെ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അണ്ണാമലൈ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കഞ്ചാവും മദ്യവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വര്‍ധിച്ചുവരുന്ന പ്രചാരം ഡിഎംകെ സര്‍ക്കാര്‍ കണ്ടില്ലെന്നത് വലിയ സംശയത്തിനിടയാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ വീണ്ടുവിചാരമില്ലായ്‌മ മൂലം കള്ളക്കുറിച്ചിയില്‍ 60 പേരുടെ ജീവനാണ് നഷ്ടമായത്. വ്യാജമദ്യവില്‍പ്പനയ്‌ക്ക് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ കണ്ടതെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അണ്ണാമലൈ പറഞ്ഞു.

സംഭവത്തില്‍ എക്‌സൈസ് മന്ത്രിക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാട് പൊതുജനങ്ങള്‍ക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രിയെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രിയോട് അടിയന്തരമായി ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Tamil Nadu Governor R.N. RaviBJP leadershipKallakkurichi liquor disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

India

നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല; ഗവർണർ ഇറങ്ങിപ്പോയി, ഭരണഘടനയെയും ദേശീയഗാനത്തെയും തമിഴ്നാട് സർക്കാർ അപമാനിച്ചു: രാജ്ഭവൻ

India

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം: മെഥനോള്‍ എത്തിയത് ഹൈദരാബാദില്‍ നിന്നെന്ന് പോലീസ്

ബിജെപി നേതാക്കള്‍ എസ്. രാജേന്ദ്രനെ സന്ദര്‍ശിക്കുന്നു
Kerala

മൂന്നാറിലെ സിപിഎം അക്രമം: ബിജെപി നേതൃസംഘം സ്ഥലം സന്ദര്‍ശിച്ചു; എസ്. രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്റെ ബിരുദദാന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കുന്നു
Kerala

കരുതലും സ്നേഹവും നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണം: ആര്‍.എന്‍. രവി

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.