Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീല്‍ കളത്തില്‍; മത്സരം നാളെ രാവിലെ ആറരയ്‌ക്ക്, എതിരാളികള്‍ കോസ്റ്റ റിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:26 am IST
inFootball

ലോസ് ആഞ്ചെലസ്: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍ നാളെ കളത്തിലിറങ്ങും. രാവിലെ ആറരയ്‌ക്ക് നടക്കുന്ന പോരാട്ടത്തില്‍ കോസ്റ്റ റിക്ക ആണ് എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ആണ് ബ്രസീല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇതേ ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ പരാഗ്വായും കൊളംബിയയും നാളെ വെളുപ്പിന് മൂന്നരയ്‌ക്ക് നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടും.

ഹൂസ്റ്റണിലാണ് കോളംബിയ-പരാഗ്വായ് മത്സരം. ബ്രസീല്‍-കോസ്റ്റ റിക്ക പോരാട്ടം ലോസ് ആഞ്ചലെസിലും. കഴിഞ്ഞ കോപ്പ അമേരിക്കയിലെ ഫൈനലിസ്റ്റുകളാണ് ബ്രസീല്‍. ഫൈനലില്‍ അര്‍ജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം പരാജയപ്പെട്ടത്.

ഇക്കുറി ഡോറിവല്‍ ജൂനിയറിന്റെ പരിശീലനത്തിലാണ് ടീം കോപ്പയ്‌ക്കൊരുങ്ങി അമേരിക്കയിലെത്തിയിരിക്കുന്നത്. നെയ്‌മറും കുട്ടീഞ്ഞോയും അടക്കമുള്ള സീനിയര്‍ താരങ്ങളില്ലാത്ത ടീമിനെ പ്രതിരോധ താരം കസെമിറോ ആണ് നയിക്കുന്നത്. റയലിന്റെ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയര്‍ ആണ് ടീമിലെ പ്രധാന താരം. പുത്തന്‍ താരോദയം എന്‍ഡ്രിക്കും ടീമിലുണ്ട്. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ ഒരു കൂട്ടം മിന്നും താരങ്ങളായ റോഡ്രിഗോ, റഫീഞ്ഞ സാവിയോ ലൂകാസ് പക്വേറ്റ, എഡേഴ്‌സണ്‍, ആന്ഡ്രിയാസ് പെരെയ്‌റ എല്ലാവരെക്കാളും ഉപരി ഗോള്‍കീപ്പര്‍ അല്ലിസന്‍ ബെക്കര്‍ എന്നിവരടക്കം വന്‍ താരനിരയാല്‍ സമ്പുഷ്ടമാണ് കാനറികള്‍.

ഇന്നലെ നടന്ന മത്സരങ്ങളില്‍ മെക്‌സിക്കോയും വെനസ്വേലയും വിജയിച്ചു. മെക്‌സിക്കോ ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ വെനസ്വേല ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ വെനസ്വേലയ്‌ക്കും മെക്‌സിക്കോയ്‌ക്കും മൂന്ന് വീതം പോയിന്റുകളായി. ഗോള്‍ വ്യത്യാസത്തില്‍ വെനസ്വേല ഒന്നാമതായി.

Tags: BrazilCopa America 2024Costa Rica
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

Football

ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ രണ്ടാം പോരിന്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

പൂരം വരവായി… ഇനി 20 നാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.