Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹെസ്ബുള്ള തീവ്രവാദികളെ ലെബനനിലെ മടയില്‍ കയറി ഇസ്രയേല്‍ ഉടന്‍ ആക്രമിക്കും; പൗരന്മാരെ തിരിച്ചുവിളിച്ച് സൗദി, യുഎഇ, കുവൈത്ത്, കാനഡ

ഹെസ്ബൊള്ള തീവ്രവാദികള്‍ക്കെതിരെ അവര്‍ ഒളിച്ചിരിക്കുന്ന ലെബനനില്‍ കയറി ആക്രമിച്ച് നശിപ്പിക്കുമെന്ന് ഇസ്രയേല്‍ അന്തിമഭീഷണി മുഴക്കിയതോടെ സൗദി, യുഎഇ, കുവൈത്ത്, കാനഡ എന്നീ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരിച്ചുവിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 11:06 pm IST
inWorld

ദുബായ് :ഹെസ്ബൊള്ള തീവ്രവാദികള്‍ക്കെതിരെ അവര്‍ ഒളിച്ചിരിക്കുന്ന ലെബനനില്‍ കയറി ആക്രമിച്ച് നശിപ്പിക്കുമെന്ന് ഇസ്രയേല്‍ അന്തിമഭീഷണി മുഴക്കിയതോടെ സൗദി, യുഎഇ, കുവൈത്ത്, കാനഡ എന്നീ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരിച്ചുവിളിച്ചു. ഇതോടെ ഇസ്രയേല്‍ -ഹമാസ് യുദ്ധം പലസ്തീന്‍ വീട്ട് മറ്റൊരു രാജ്യമായ ലെബനനിലേക്ക് കൂടി നീങ്ങുകയാണ്.

ഇറാന്റെ ഭീഷണിയെ വകവെയ്‌ക്കാതെയാണ് ഇസ്രയേലിന്റെ നീക്കം. സൗദി ലെബനനിലെ അംബാസഡറെ പുറത്താക്കി. കാനഡയും അവരുടെ പൗരന്മാരെ ലെബനനില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഏകദേശം 45000 കാനഡ പൗരന്മാര‍് ലെബനനില്‍ ഉണ്ട്.

ഇതോടെ ഹമാസിനെ പിന്തുണയ്‌ക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയെ അവരുടെ കേന്ദ്രമായ ലെബനനില്‍ കേറി ആക്രമിക്കാനുള്ള പദ്ധതി ഇസ്രയേല്‍ ഉടന്‍ നടപ്പാക്കും. ഇതോടെ മധ്യേഷ്യയിലെ യുദ്ധം കൂടുതല്‍ പ്രദേശത്തേക്ക് പരക്കുകയാണ്.

ഹമാസിന് വേണ്ടി ഇസ്രയേല്‍ സേനയ്‌ക്കെതിരെ ലെബനനില്‍ നിന്നും മിസൈല്‍ തൊടുക്കുക ഹെസ്ബൊള്ല പതിവാക്കിയിരുന്നു. ഇതോടെയാണ് ഹെസ്ബൊള്ളയെക്കൂടി തകര്‍ത്താലേ ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയൂ എന്ന് ഇസ്രയേല്‍ തീരുമാനിച്ചത്. ലെബനനിലെ ഹെസ്ബൊള്ള കേന്ദ്രങ്ങളെ ആക്രമിക്കാനാണ് ഇസ്രയേല്‍ പദ്ധതി. യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാനും ലെബനനിലേക്ക് പറക്കാനും യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യമായ സൈപ്രസിനോട് ഇസ്രയേല്‍ അനുമതി ചോദിച്ചിട്ടുണ്ട്. ലെബനന് അടുത്ത് കിടക്കുന്ന പ്രദേശമാണ് സൈപ്രസ്.

ഇസ്രയേലിന്റെ മണ്ണില്‍ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1139 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ ഹമാസിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇപ്പോള്‍ ഹമാസിനെ പിന്തുണയ്‌ക്കുന്ന ലെബനണിലെ തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയെക്കൂടി ആക്രമിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഒരു സമ്പൂര്‍ണ്ണയുദ്ധം തന്നെ ഹെസ്ബൊള്ളയ്‌ക്കെതിരെ നടത്താനാണ് പദ്ധതിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഹെസ്ബൊള്ള കേന്ദ്രങ്ങള്‍ നടുങ്ങിയിരിക്കുകയാണ്.

വിമാനത്താവളങ്ങള്‍ ഇസ്രയേലിന് തുറന്നുകൊടുക്കരുതെന്ന് ഹെസ്ബൊള്ള നേതാവ് ഹസ്സന്‍ നെസ്രൊള്ള. സൈപ്രസിനെ ഭീഷണിപ്പെടുത്തിയെങ്കിലും സൈപ്രസ് അത് ചെവിക്കൊണ്ടില്ല. സിറിയയിലും യെമനിലും ആക്രമണം നടത്താന്‍ നേരത്തെ ബ്രിട്ടീഷ് സേന സൈപ്രസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയ്‌ക്കും തെക്കന്‍ യൂറോപ്പിനും ഇടയ്‌ക്ക് കിടക്കുന്ന സ്ഥലമായതിനാല്‍ ലെബനന്‍ ആക്രമിക്കാനും നല്ലൊരു തന്ത്രപ്രധാനകേന്ദ്രമാണ് സൈപ്രസ്. ഇസ്രയേല്‍ സേനയ്‌ക്ക് സൈപ്രസിലെ വിമാനത്താവളം തുറന്നുകിട്ടിയാല്‍ മാരകമായ ആക്രമണമായിരിക്കും ഇസ്രയേല്‍ സേന ലെബനനില്‍ നടത്തുക. ലെബനന്‍ ഭരണാധികാരികളും ഇസ്രയേല്‍ പ്രഖ്യാപനത്തില്‍ നടുങ്ങിയിരിക്കുകയാണ്. കാരണം ഇസ്രയേല്‍ ആക്രമിക്കുമെന്ന് പറഞ്ഞാല്‍ ആക്രമിക്കുമെന്ന് അവര്‍ക്കറിയാം. ഷിയ മുസ്ലിങ്ങളാണ് ലെബനനിലെ ഹെസ്ബൊള്ള.

Tags: UAEKuwaitIsraelHamasLebanonHezbollahIsrael-Hezbollah war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Gulf

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.