Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒരു വര്‍ഷം മുന്‍പ് 1.35 ലക്ഷം മുടക്കിയാല്‍ ഇപ്പോള്‍ കയ്യില്‍ കിട്ടുക 4.5 ലക്ഷം; 200 ശതമാനത്തിലധികം വളര്‍ച്ച നേടി കല്യാണ്‍ ജ്വല്ലറി ഓഹരി

ഏകദേശം ഒരു വര്‍ഷം മുന്‍പ്, 2023 ജൂലായില്‍ ഒരു കല്യാണ്‍ ജ്വല്ലറി ഓഹരിയുടെ വില 135 രൂപ മാത്രമായിരുന്നു. ഒരു വര്‍ഷം തികയും മുന്‍പ് അതിപ്പോള്‍ 456. രൂപയായി ഉയര്‍ന്നു. അതായത് 2023 ജൂലായില്‍ 1.35 ലക്ഷം മുടക്കിയ ഒരു നിക്ഷേപകന് ഇപ്പോള്‍ കയ്യില്‍ കിട്ടുക 4.5 ലക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 09:08 pm IST
in Business

തിരുവനന്തപുരം: ഏകദേശം ഒരു വര്‍ഷം മുന്‍പ്, 2023 ജൂലായില്‍ ഒരു കല്യാണ്‍ ജ്വല്ലറി ഓഹരിയുടെ വില 135 രൂപ മാത്രമായിരുന്നു. ഒരു വര്‍ഷം തികയും മുന്‍പ് അതിപ്പോള്‍ 456. രൂപയായി ഉയര്‍ന്നു. അതായത് 2023 ജൂലായില്‍ 1.35 ലക്ഷം മുടക്കിയ ഒരു നിക്ഷേപകന് ഇപ്പോള്‍ കയ്യില്‍ കിട്ടുക 4.5 ലക്ഷം.

മോട്ടിലാല്‍ ഓസ് വാളിനെപ്പോലുള്ള സാമ്പത്തിക സേവനം നല്‍കുന്ന സ്ഥാപനം കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി ഇനിയും വളര്‍ച്ച നേടുമെന്നാണ് പ്രവചിക്കുന്നത്. കാരണം സാധാരണക്കാര്‍ വരെ ആസൂത്രിത ജ്വല്ലറിയിലേക്ക് നീങ്ങുന്ന പ്രവണതയാണെന്നും ഇന്ത്യക്കാര്‍ കൂടുതല്‍ തുകയ്‌ക്ക് സ്വര്‍ണ്ണം വാങ്ങുന്ന പ്രവണതയുണ്ടെന്നും ഗുണനിലവാരവും വൈവിധ്യവും നിലനിര്‍ത്തുന്ന കല്യാണിനെപ്പോലുള്ള ജ്വല്ലറികള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയുണ്ടെന്നുമാണ് മോട്ടിലാല്‍ ഓസ് വാള്‍ പ്രവചിക്കുന്നത്. കല്യാണിന് 600 കോടി കടമുണ്ടെങ്കിലും അത് അടുത്ത രണ്ട് വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കല്യാണിനാകുമെന്നും മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നു.

തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി നിക്ഷേപകര്‍ക്ക് ഒരു സ്വര്‍ണ്ണഖനിയാണെന്ന് പറയപ്പെടുന്നു. ഇനിയും വലിയ വളര്‍ച്ചാസാധ്യതയാണ് മോട്ടിലാല്‍ ഓസ് വാള്‍ ഉള്‍പ്പെടെയുള്ള ഓഹരി വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. കല്യാണ്‍രാമനാണ് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി.

Tags: goldShare marketKalyanjewellersKalyan sharesKalyanKalyanramanKalyan jewellery share
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.