Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിനെ കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചു; കനേഡിയന്‍ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാൻ നിർദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2024, 10:34 am IST
inWorld

ഒട്ടാവ: ഇറാന്റെ ഔദ്യോഗിക സേന വിഭാഗമായ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിനെ (ഐആര്‍ജിസി) കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇറാനിലുള്ള കനേഡിയന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യത്തേക്ക് മടങ്ങാനും നിര്‍ദേശിച്ചു. ഐആര്‍ജിസി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രാജ്യത്തെ ക്രിമിനല്‍നിയമപ്രകാരമാണ് നടപടിയെന്നും പൊതുസുരക്ഷാമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. സേന ഇറാനകത്തും പുറത്തും നിരന്തരം മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇറാന്‍ സേനയുമായി ബന്ധമുള്ള ഒരാള്‍ക്കും കാനഡയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇവരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്വന്തുക്കള്‍ കാനഡയിലുണ്ടെങ്കില്‍ അത് സര്‍ക്കാരിന് പിടിച്ചെടുക്കാം.

നേരത്തെ ഇറാന്റെ തന്നെ ഖുദ്സ് ഫോഴ്സിനെ ഒരു തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 2022 ല്‍ ഗാര്‍ഡ്സിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 10,000 ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി പ്രവേശനം നിഷേധിക്കുകയും ചെയ്തു. 2012ല്‍ ഇറാനുമായുള്ള നയതന്ത്രബന്ധം കാനഡ വിച്ഛേദിച്ചിരുന്നു.

2019 ഏപ്രിലില്‍ അമേരിക്കയും റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. റഷ്യയ്‌ക്കും മിഡില്‍ ഈസ്റ്റിലെ സഖ്യകക്ഷികള്‍ക്കും ഡ്രോണുകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് ഈ മാസമാദ്യം യൂറോപ്യന്‍ യൂണിയനും റെവല്യൂഷണറി ഗാര്‍ഡ്സിന് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ ബെഹ്റൈന്‍, സൗദി അറേബ്യ, സ്വീഡന്‍ എന്നീരാജ്യങ്ങളും ഐആര്‍ജിസിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനിലെ ഇസ്ലാമിക ഭരണസംവിധാനത്തെ സംരക്ഷിക്കാനായി നാല്പതിലേറെ വര്‍ഷംമുമ്പ് രൂപീകരിച്ചതാണ് ഐആര്‍ജിസി. ഇറാനിലെ സായുധസേനയ്‌ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഈ സൈന്യത്തിന് കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുണ്ട്. ഇറാന് പുറമേ സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്നു.

Tags: Canadaterrorist organizationIran Revolutionary Guard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.