Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അധിനിവേശത്തിന്റെ അടയാളമല്ല, നളന്ദ ഭാരതത്തിന്റെ അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 01:36 am IST
inIndia
ബിഹാറിലെ രാജ്ഗിറില്‍ ഉദ്ഘാടനം ചെയ്ത നളന്ദ
സര്‍വകലാശാലയുടെ കവാടം

ബിഹാറിലെ രാജ്ഗിറില്‍ ഉദ്ഘാടനം ചെയ്ത നളന്ദ സര്‍വകലാശാലയുടെ കവാടം

പട്‌ന: പഴയ പാടലീപുത്രമെന്ന ഇന്നത്തെ പട്‌നയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ രാജ്ഗൃഹ നഗരത്തില്‍ (ഇന്ന് രാജ്ഗീര്‍) നിലകൊണ്ടിരുന്ന ഭാരതത്തിലെ പുരാതന സര്‍വകലാശാലയാണ് നളന്ദ. അതിനൊപ്പം വളര്‍ന്ന തക്ഷശില വിഭജനത്തിനു ശേഷം പാകിസ്ഥാനിലാണ്. പുരാതന കാലത്തെ ലോകത്തെ അറിവിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ രണ്ടാമത്തെതായിരുന്നു നളന്ദ. ഗുപ്ത സാമ്രാജ്യകാലത്ത് പണിതുയര്‍ത്തിയ ഇവിടം 13-ാം നൂറ്റാണ്ടു വരെ ഭംഗിയായി പ്രവര്‍ത്തിച്ചിരുന്നു.

ശാസ്ത്രം, ഗണിത ശാസ്ത്രം, കല, ഭാഷ, മതം തുടങ്ങി മിക്ക വിഷയങ്ങളും പഠിപ്പിച്ചിരുന്ന ഇവിടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കാന്‍ എത്തിയിരുന്നു. 1200-ാമാണ്ടില്‍ ഭാരതത്തെ ആക്രമിച്ച മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയാണ് അറിവിന്റെ കേദാരമായിരുന്ന നളന്ദ സര്‍വകലാശാല തച്ചുതകര്‍ത്തത്.

അക്ഷര വൈരിയായിരുന്ന ഇയാള്‍ അവിടുത്തെ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു. എന്നിട്ടും കുറേക്കാലം കൂടി നളന്ദ പിടിച്ചു നിന്നു. ബുദ്ധ-ഹിന്ദു മതങ്ങള്‍, വേദങ്ങള്‍, വൈദ്യശാസ്ത്രം, യോഗ, ഗണിത ശാസ്ത്രം, ശാസ്ത്രം, ജ്യോതിശാസ്തം തുടങ്ങിയവയിലെയെല്ലാം വിശാരദന്മാരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.

അമൂല്യങ്ങളായ അനവധി സംസ്‌കൃത ഗ്രന്ഥങ്ങളാണ് ഖില്‍ജി നശിപ്പിച്ചത്. ഹുയാങ്‌സാങ് അടക്കമുള്ള വിദേശ സഞ്ചാരികളാണ് പണ്ട് നളന്ദയുടെ കീര്‍ത്തി ലോകമെങ്ങും പടര്‍ത്തിയത്. നളന്ദ സന്ദര്‍ശിച്ചവര്‍ ഇതേക്കുറിച്ച് തങ്ങളുടെ വിവരണങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും രണ്ടായിരം അദ്ധ്യാപകരുമാണ് അവിടെ മുന്‍പ് ഉണ്ടായിരുന്നത്. തുര്‍ക്കിയില്‍ നിന്നുള്ളവര്‍ പോലും പഠിക്കാന്‍ എത്തിയിരുന്നു.

നളന്ദയുടെ അവശിഷ്ടങ്ങള്‍ നാം കാലങ്ങളായി പരിരക്ഷിച്ചുവരുന്നുണ്ട്. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയ ഇവിടം പുനരുദ്ധരിക്കുക മോദി സര്‍ക്കാരിന്റെ പ്രധാന അജണ്ടകളില്‍ ഒന്നായിരുന്നു.

Tags: Narendra ModiNalanda Universitypride of India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.