Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓഹരി വിപണിയില്‍ സെമികണ്ടക്ടര്‍ കമ്പനികള്‍ കുതിയ്‌ക്കുന്നു; മോദി മൂന്നാം സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ ചിപുകള്‍ നിര്‍മ്മിക്കുന്ന സെമികണ്ടക്ടറും  

ആധുനിക കാറുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിക്കുന്ന ചിപുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള സെമികണ്ടക്ടര്‍ കമ്പനികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിയ്‌ക്കുന്നു.മൂന്നാം മോദി സര്‍ക്കാരിന്റെ ഉദിച്ചുയരുന്ന വ്യവസായ മേഖലയാണ് സെമികണ്ടക്ടര്‍ രംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 09:19 am IST
inBusiness

ആധുനിക കാറുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിക്കുന്ന ചിപുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള സെമികണ്ടക്ടര്‍ കമ്പനികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിയ്‌ക്കുന്നു. ടാറ്റ എല്ക്സി, എച്ച് സിഎല്‍ ടെക്, ക്രോംപ്ടണ്‍ ഗ്രീവ്സ് പവര്‍, എഎസ് എം ടെക്നോളജീസ്, എസ് പിഇഎല്‍ സെമികണ്ടക്ടര്‍, ആര്‍ ഐആര്‍ പവര്‍ ഇലക്ട്രോണിക്സ്  തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് കുതിക്കുന്നത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ഉദിച്ചുയരുന്ന വ്യവസായ മേഖലയാണ് സെമികണ്ടക്ടര്‍ രംഗം. ഈ സെമികണ്ടക്ടര്‍ കമ്പനികളാണ് ആധുനിക കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ നെടുംതൂണായ ചിപുകള്‍ നിര്‍മ്മിക്കുന്നത്. ചിപ് നിര്‍മ്മാണ രംഗത്തുള്ള എന്‍ വിഡിയ എന്ന കമ്പനിയുടെ ഓഹരി അമേരിക്കയിലെ ഓഹരി വിപണിയില്‍ കുതിക്കുന്നതുപോലെയാണ് ഇന്ത്യയിലെ സെമികണ്ക്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളും കുതിക്കുന്നത്.

ചൈനയുടെ എതിരാളിയായ തായ് വാനാണ് സെമികണ്ടക്ടര്‍ വ്യവസായരംഗത്തെ മേധാവികള്‍. ഇവിടുത്തെ കമ്പനികളെ കൂട്ടുപിടിച്ച് ഇന്ത്യയില്‍ ചിപ് നിര്‍മ്മാണം ആരംഭിയ്‌ക്കാന്‍ കുറെക്കാലമായി മോദി ശ്രമിച്ചുവരുന്നു. അതിന് ഫലമുണ്ടായി. ടാറ്റയുടെ നേതൃത്വത്തില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ എണ്ണ വ്യവസായം എങ്ങിനെയാണോ ലോകത്തെ നിയന്ത്രിച്ചിരുന്നത് അതുപോലെ സെമികണ്ടക്ടര്‍ വ്യവസായം നാളെ ലോകത്തെ നിയന്ത്രിക്കും എന്നാണ് മോദിയുടെ കാഴ്ചപ്പാട്. കോവിഡ് കാലത്ത് ചിപുകള്‍ കിട്ടാനില്ലാത്തതിനാല്‍ ഇന്ത്യയിലെ കാര്‍ ഉല്‍പാദനം വരെ സ്തംഭിച്ചിരുന്നു. ഇനി ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു.

മൂന്നാം മോദി സര്‍ക്കാരിന്റെ ഉദിച്ചുയരുന്ന വ്യവസായ മേഖലകളാണ് സെമികണ്ടക്ടര്‍ രംഗം. ഈ സെമികണ്ടക്ടര്‍ കമ്പനികളാണ് ആധുനിക കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ നെടുംതൂണായ ചിപുകള്‍ നിര്‍മ്മിക്കുന്നത്. ചിപ് നിര്‍മ്മാണ രംഗത്തുള്ള എന്‍ വിഡിയ എന്ന കമ്പനിയുടെ ഓഹരി അമേരിക്കയിലെ ഓഹരി വിപണിയില്‍ കുതിക്കുന്നതുപോലെയാണ് ഇന്ത്യയിലെ സെമികണ്ക്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളും കുതിക്കുന്നത്.

ചൈനയുടെ എതിരാളിയായ തായ് വാനാണ് സെമികണ്ടക്ടര്‍ വ്യവസായരംഗത്തെ മേധാവികള്‍. ഇവിടുത്തെ കമ്പനികളെ കൂട്ടുപിടിച്ച് ഇന്ത്യയില്‍ ചിപ് നിര്‍മ്മാണം ആരംഭിയ്‌ക്കാന്‍ കുറെക്കാലമായി മോദി ശ്രമിച്ചുവരുന്നു. അതിന് ഫലമുണ്ടായി. ടാറ്റയുടെ നേതൃത്വത്തില്‍ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റ് ആരംഭിക്കുകയാണ്. കഴിഞ്ഞ നാളുകളില്‍ എണ്ണ വ്യവസായം എങ്ങിനെയാണോ ലോകത്തെ നിയന്ത്രിച്ചിരുന്നത് അതുപോലെ സെമികണ്ടക്ടര്‍ വ്യവസായം നാളെ ലോകത്തെ നിയന്ത്രിക്കും എന്നാണ് മോദിയുടെ കാഴ്ചപ്പാട്. കോവിഡ് കാലത്ത് ചിപുകള്‍ കിട്ടാനില്ലാത്തതിനാല്‍ ഇന്ത്യയിലെ കാര്‍ ഉല്‍പാദനം വരെ സ്തംഭിച്ചിരുന്നു. ഇനി ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകരുതെന്നും മോദി ആഗ്രഹിക്കുന്നു.

2021ല്‍ ചിപ് പ്രോത്സാഹനപദ്ധതി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 76000 കോടിയാണ് നീക്കിവെച്ചത്. ചിപ് നിര്‍മ്മാണത്തിനുള്ള സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് പ്ലാന്‍റ് നിര്‍മ്മാണത്തിനുള്ള ചെലവിന്റെ 50 ശതമാനം ഇളവ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2024ല്‍ ക്രോംപ്ടണ്‍ ഗ്രീവ്സ് പവര്‍ ഗുജറാത്തിലെ സാനന്ദില്‍ 7600 കോടി ചെലവില്‍ പ്ലാന്‍റ് തുടങ്ങി. ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്സുമായി ചേര്‍ന്നായിരുന്നു ചിപ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്.

അസമില്‍ ടാറ്റ ഗ്രാപ്പ് 27000 കോടി ചെലവില്‍ അസമില്‍ ചിപ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. തായ് വാനിലെ പവര്‍ ചിപുമായി ചേര്‍ന്ന് ടാറ്റ ഇല്കട്രോണിക്സ് 91000 കോടി ചെലവില്‍ ഗുജറാത്തിലെ ധൊലേരയില്‍ പ്ലാന്‍റ് ആരംഭിച്ചു. യുഎസ് കേന്ദ്രമായ മൈക്രോണിന് ചിപ് പാക്കേജിംഗ് യൂണിറ്റ് 275 കോടി ചെലവില്‍ ഗുജറാത്തില്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Tags: CG powerSemiconductor fabmodiTaiwanJapanChipsemiconductorTata elxsiTata electronics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.