Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടുത്ത ഒറ്റപ്പെടലും ക്രൂരമായ വ്യക്തിഹത്യയും; സ്വാതി മാലിവാള്‍ ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് കത്തെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 10:06 pm IST
in India
എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ മൊഴി രേഖപ്പെടുത്തിയ ശേഷം തീസ് ഹസാരി കോടതി വിടുന്നു

എഎപി രാജ്യസഭാ എംപി സ്വാതി മലിവാൾ മൊഴി രേഖപ്പെടുത്തിയ ശേഷം തീസ് ഹസാരി കോടതി വിടുന്നു

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിന്റെ വീട്ടില്‍ വച്ച് ക്രൂരമായ മര്‍ദനത്തിന് ഇരയായ ആംആദ്മി പാര്‍ട്ടി വനിതാ നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവാള്‍ തന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് കത്തെഴുതി. കേജ്‌രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാറാണ് മാലിവാളിനെ മര്‍ദിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശിവസേന (യു) നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ക്കാണ് മാലിവാള്‍ കത്തെഴുതിയത്. ഒരു മാസമായി നീതിക്ക് വേണ്ടി പോരാടുമ്പോള്‍ കടുത്ത ഒറ്റപ്പെടലും ക്രൂരമായ വ്യക്തിഹത്യയുമാണ് നേരിടുന്നതെന്ന് കത്തില്‍ സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി. നീതിക്കായി പോരാടുന്ന പെണ്‍കുട്ടികളെ വേട്ടയാടാന്‍ വിട്ടുനല്കരുത്, അവര്‍ക്ക് ധൈര്യം നല്കുന്നതിനായി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും, പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും സ്വാതി ആവശ്യപ്പെട്ടു.

18 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 1.7 ലക്ഷം കേസുകളാണ് വനിതാ കമ്മിഷന്റെ ഭാഗമായി താന്‍ കേട്ടിട്ടുള്ളതെന്നും സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി. സ്വാതിയുടെ കത്ത് ഇന്‍ഡി മുന്നണിയുടെ ഭാഗമായ ആംആദ്മി പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

മെയ് 13നാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ വച്ച് സ്വാതി മാലിവാള്‍ അതിക്രമത്തിന് ഇരയായത്. സ്വാതി മാലിവാളിന്റെ കത്ത് സ്ത്രീകള്‍ക്കായി സംസാരിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇന്‍ഡി മുന്നണി നേതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്.

വിഷയത്തില്‍ ഇടപ്പെട്ടാല്‍ കേജ്‌രിവാളിന് ഇഷ്ടപ്പെടില്ലെന്നും അത് മുന്നണിയെ തകര്‍ക്കുമെന്നും അറിയാവുന്നതുകൊണ്ട് സംഭവത്തില്‍ നിശബ്ദത പാലിക്കാനാണ് സാധ്യതയെന്നാണ് സൂചന.

Tags: Indi Allianceswati maliwalsevere isolationbrutal suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

അടിച്ചു പിരിഞ്ഞ ഇണ്ടി സഖ്യത്തിന് പുതിയ ബദൽ: ആപ്പും സമാജ്‌വാദിയും, ഡി.എം.കെയും, തൃണമൂൽ കോൺഗ്രസും ചേർന്ന് പ്രത്യേക കുറുമുന്നണി

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.