Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സോഷ്യൽ മീഡിയയിൽ മാർപാപ്പക്കെതിരെയുള്ള അവഹേളനത്തിനെതിരെ കോൺഗ്രസ്സ് പാർട്ടി നടപടിയെടുക്കണം: സീറോ മലബാർ സഭാ അൽമായ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 08:28 pm IST
inKerala

കൊച്ചി: ആഗോള കത്തോലിക്കാ സഭാ തലവനും വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ മാർപാപ്പയെ  ഭാരതത്തിന്റെ പ്രധാനമന്ത്രി  നരേന്ദ്രമോദിയുമായി കാണുന്ന ചിത്രത്തെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച കോൺഗ്രസ് പാർട്ടിയുടെ നടപടികളെ സീറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിക്കുന്നു.

ക്രൈസ്തവരെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇത്തരം പുഴുക്കുത്തുകളെ തിരുത്തുവാനും മാറ്റിനിറുത്തുവാനും പാർട്ടി തയ്യാറാകണം.ഇത്തരം അവഹേളനങ്ങൾക്കും പരിഹാസങ്ങൾക്കും സംസ്ഥാന കോൺഗ്രസ് നേതൃത്വം മറുപടി പറയണം.

കത്തോലിക്കാ വിശ്വാസങ്ങളേയും,മാർപാപ്പയെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ക്രിസ്തീയതയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളായിത്തന്നെയാണ്‌ കാണുന്നത്.സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചാൽ മാത്രം പോരാ,നടപടികൾ വേണം.ക്രൈസ്തവർക്കെതിരെ സോഷ്യൽ മീഡിയയിലെ ബുദ്ധിശൂന്യമായ പ്രസ്താവനകളിലൂടെയും,ട്രോളുകളിലൂടെയും നടത്തുന്ന അവഹേളനങ്ങൾ ഗൗരവമായിത്തന്നെയാണ്‌ വിശ്വാസ സമൂഹം  കണ്ടുകൊണ്ടിരിക്കുന്നത്. ക്രിസ്തുമതവിശ്വാസങ്ങളെ നിന്ദിച്ചും ക്രൈസ്തവമതനേതാക്കളെ  അവഹേളിച്ചും വിശ്വാസികളെ  ഭിന്നിപ്പിച്ചും ഭീതിയും ഭിന്നതയും കടത്തിവിടുന്ന ശൈലി കോൺഗ്രസ് തിരുത്തുവാൻ തയ്യാറാകണം.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷം വളർത്താനും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്.ക്രൈസ്തവരുടെ ദൈവരാജ്യവും പള്ളിയും നാഥനും അടക്കമുള്ള പദാവലികള്‍ തങ്ങളുടേതുമാക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം  എന്താണെന്ന് ക്രൈസ്തവർ തിരിച്ചറിയണം.

ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും ക്രൈസ്തവ നേതാക്കളെയും അവഹേളിച്ചു സംസാരിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും, നവ മാധ്യമങ്ങളെയും സിനിമകളെയും  യൂട്യൂബുകളെയും ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളുടെ ലിസ്റ്റിൽ കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സർക്കാർ തയ്യാറാകണം.

Tags: Congress PartySyro Malabar Church Almaya Forum
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

Kerala

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

India

ആസാമില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു

World

അഴിമതി ഒപ്പം ചീത്തപ്പേരും ; കർണാടകയിൽ മുതിർന്ന മന്ത്രിമാരെ കോൺഗ്രസ് മാറ്റിനിർത്തുമോ? ‘കാമരാജ് പ്ലാൻ’ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

India

മുതിർന്ന നേതാക്കൾ നിയമസഭ സീറ്റുകൾ വിറ്റുവെന്ന് ആരോപണം ; പട്ന വിമാനത്താവളത്തിൽ തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ ; ഓടിയൊളിച്ച് സംസ്ഥാന പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.