Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി കേരളം വിട്ട് പോകണമെന്നും കായല്‍നീന്തിക്കുമെന്നും മറിയക്കുട്ടി; തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വീണ്ടും വൈറലായി മറിയക്കുട്ടി

പിണറായി കേരളം വിട്ട് പോകണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി കായല്‍ നീന്തിക്കുമെന്നും മറിയക്കുട്ടി . കേരളസര്‍ക്കാരിന്റെ വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ അതിനെതിരെ സമരം ചെയ്ത് കേരളമാകെ പ്രശസ്തയായ മറിയക്കുട്ടി യുടെ പിണറായിക്കെതിരായ പ്രതികരണം വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 06:54 pm IST
inKerala

തിരുവനന്തപുരം: പിണറായി കേരളം വിട്ട് പോകണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി കായല്‍ നീന്തിക്കുമെന്നും മറിയക്കുട്ടി . കേരളസര്‍ക്കാരിന്റെ വാര്‍ധക്യ പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ അതിനെതിരെ സമരം ചെയ്ത് കേരളമാകെ പ്രശസ്തയായ മറിയക്കുട്ടി യുടെ പിണറായിക്കെതിരായ പ്രതികരണം വൈറലായി പ്രചരിക്കുകയാണ്.

“പിണറായിയെ വട്ടം നീന്തിക്കണമെന്ന് ആഗ്രഹമുണ്ട്. എസ് എഫ് ഐക്കാരെ നട്ട് വളര്‍ത്തിയതാണ് പിണറായിക്ക് വിനയായത്. ഇനി അവര് (പിണറായിയും കൂട്ടരും) നന്നാവണമെങ്കില്‍ പശുക്കള്‍ കുറെ വേണം നെയ്യെടുക്കാന്‍. കട്ട് തിന്ന് പഠിച്ച് പോയവര്‍ നന്നാകണതെങ്ങന്യാ?”- മറിയക്കുട്ടി ചോദിക്കുന്നു.

“പിണറായിയുടെ ആളുകളെ ഇല്ലായ്‌മ ചെയ്യണമെന്നതായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍. അത് നടന്നു. സിപിഎമ്മുകാര്‍ ഒരു കാര്യം ചെയ്യണം. അവര് ചൈനയ്‌ക്ക് പോയാ മതി. ചൈനയിലാണ് അവര്ടെ മുഖ്യമായ ഓഫീസ്. ഈ കേരളത്തില്‍ അവര്‍ക്ക് പറ്റുകേല. പിണറായി ഇന്നും ഇന്നലെയും തുടങ്ങിയ ഗുണ്ടയല്ല. പണ്ട് മന്ത്രിയല്ലാത്ത കാലത്ത് പിണറായി അടിമാലീ വന്നീട്ട്ണ്ട്.”-മറിയക്കുട്ടി വിവരിക്കുന്നു.

“ഇനി പിണറായിയോട് വിട്ടുവീഴ്ചവേണ്ട. അവര് ഈ നാട് വിട്ട് പോകണം. നാട് വിട്ട് പോയാപ്പോരാ ആ ഈത്തപ്പഴം ഒക്കെ എവിട്യാ വെച്ചത്ന്ന്ള്ളതിന്റെ തെളിവ് തരണം.” – മറിയക്കുട്ടി പറയുന്നു.

Tags: Pinarayi VijayanchinapinarayiSFIpensionMariakkuttyLoksabha elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.