Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കരുത്തേറിയ ആദ്യ അങ്കം സ്‌പെയിന്‍-ക്രൊയേഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 12:46 am IST
in Football

ബെര്‍ലിന്‍: യൂറോ കപ്പ് 2024ന് ഭാരത സമയം ഇന്ന് പുലര്‍ച്ചയോടെ തുടക്കം കുറിച്ചു. ഫുട്‌ബോള്‍ പ്രേമികളുടെയെല്ലാം കണ്ണുടയ്‌ക്കുന്ന ആദ്യ പോരാട്ടം ഇന്ന് രാത്രി നടക്കും. ഇത്തവണത്തെ ഫൈനല്‍ നടക്കുന്ന ബെര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയനില്‍ ആ മത്സരം രാത്രി 12.30നാണ് നടക്കുക. പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് മുന്‍ ജേതാക്കളായ സ്‌പെയിനും മറ്റൊരു വമ്പന്‍ ടീം ക്രൊയേഷ്യയും.

ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ പോരാടിയിട്ട് അധികമായിട്ടില്ല. ഒരുവര്‍ഷം മുമ്പ് നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ തമ്മില്‍ കണ്ടു. തുല്യശക്തികളുടെ ഒപ്പത്തിനൊപ്പം നിന്ന മൂന്നാം നേഷന്‍സ് ലീഗ് കലാശപ്പോരില്‍ ജേതാക്കളെ നിര്‍ണയിച്ചത് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ. സ്‌പെയിന്‍ ക്രൊയേഷ്യയെ 5-4ന് കീഴടക്കി. പ്രധാന ടൂര്‍ണമെന്റ് നേടിയിട്ടില്ലെന്ന ക്രോട്ടുകളുടെ സങ്കടം തീര്‍ക്കാനുള്ള അവസരമാണ് ഷൂട്ടൗട്ടില്‍ തകര്‍ന്നത്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ജര്‍മനിയില്‍ ഇതാ യൂറോ കപ്പ് വന്നെത്തിനില്‍ക്കുകയാണ്. കട്ടിയായ ഗ്രൂപ്പ് ബിയില്‍ കരുത്തേറിയ ആദ്യ പോരാട്ടം മറികടക്കാന്‍ ടീമിനൊപ്പം എണ്ണം പറഞ്ഞ യൂറോപ്യന്‍ ഫുട്‌ബോളിലെ മൂല്യമുള്ള താരങ്ങളുണ്ട്. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവും തികവൊത്ത അനുഭവ സമ്പത്തുമായി മുന്നില്‍ നില്‍ക്കുന്നത് ലൂകാ മോഡ്രിച്ച് ആണ്. താരത്തിന്റെ കരിയറിലെ അഞ്ചാം യൂറോ ആണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മികച്ച പ്രതിരോധക്കാരനായി വാഴുന്ന ജോസ്‌കോ ഗ്വാര്‍ഡിയോള്‍, മാറ്റിയോ കോവാസിച്ച്… ഇങ്ങനെ നീളുന്നു സാള്‍ട്ട്‌കോ ഡാലിച്ച് പരിശീലിപ്പിക്കുന്ന ക്രൊയേഷ്യയുടെ പടയാളികള്‍.

നാലാം തവണയും യൂറോകപ്പില്‍ മുത്തമിട്ട് റിക്കാര്‍ഡ് സ്വന്തമാക്കാനാണ് സ്പാനിഷ് പടയുടെ ഒരുക്കം. സന്നാഹ മത്സരങ്ങളില്‍ ടീം മികച്ച പ്രകടനം കാഴ്‌ച്ചവച്ചിട്ടുണ്ട്. അണ്ടോറ, വടക്കന്‍ അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. റിയല്‍ സോസിഡാഡ് താരം മികേല്‍ അര്‍സാബല്‍ നയിക്കുന്ന പടയുടെ പ്രസ്സിങ് ഗെയിമാണ് ടീമിന്റെ ഉന്നം.

Tags: SpainCroatiaEuroCup 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: രണ്ടാമതായി ക്രൊയേഷ്യ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.