Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അങ്കം തുടങ്ങുന്നു… വീണ്ടെടുപ്പിനായി ജര്‍മനി പോരാടാനുറച്ച് സ്‌കോട്ട്‌ലന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 12:31 am IST
inFootball

മ്യൂണിക്: യൂറോകപ്പ് ഫുട്‌ബോളിന്റെ 17-ാം പതിപ്പിന് ഇന്ന് തുടക്കം. ജര്‍മന്‍ നഗരം മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ രാത്രി 12.30ന് ആദ്യ മത്സരം അരങ്ങേറും. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും.

36 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്വന്തം നാട്ടില്‍ വിരുന്നെത്തുന്ന യൂറോ കപ്പിലൂടെ വീണ്ടെടുപ്പിനുള്ള അവസരമാണ് ജര്‍മന്‍ പട ഉറ്റുനോക്കുന്നത്. 2018 റഷ്യന്‍ ലോകകപ്പ് മുതല്‍ തുടരെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ ദയനീയ പ്രകടനവുമായാണ് ടീം അവസാനിപ്പിച്ചത്. അതില്‍ നിന്നൊരു ഉയര്‍ത്തെഴുന്നേല്‍പ്പാണ് 36കാരനായ ജൂലിയന്‍ നാഗല്‍സ് എന്ന പരിശീലകന് കീഴിലുള്ള ജര്‍മനി ടീം ലക്ഷ്യമിടുന്നത്. അടുത്ത കാലത്ത് കരുത്തരായ ഫ്രാന്‍സിനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം ജര്‍മനിക്കൊപ്പമുണ്ട്. കിലിയന്‍ എംബാപ്പെ അടക്കമുള്ള സമ്പൂര്‍ണ ഫ്രഞ്ച് ടീമിനെ അവരുടെ നാട്ടില്‍ വച്ചാണ് ജര്‍മനി കഴിഞ്ഞ മാര്‍ച്ചില്‍ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വന്തം നാട്ടില്‍ വച്ചായിരുന്നു. ഈ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ജര്‍മനി മുന്‍ ബയേണ്‍ മ്യൂണിക് പരിശീലകന് കീഴില്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ ഹംഗറിയും സ്വിറ്റ്‌സര്‍ലന്‍ഡും ആണ് ജര്‍മനിക്കും സ്‌കോട്ട്‌ലന്‍ഡിനും നേരിടേണ്ട മറ്റ് രണ്ട് ടീമുകള്‍.

തുടരെ രണ്ടാം യൂറോയിലും യോഗ്യത നേടാനായതിന്റെ ആവേശത്തിലാണ് സ്‌കോട്ട്‌ലന്‍ഡ്. ആസ്റ്റണ്‍ വില്ല നായകന്‍ ജോണ്‍ മക്ഗിന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ സ്‌കോട്ട് മക്‌ടോമിനേ എന്നിവരാണ് സ്‌കോട്ട് പടയുടെ പ്രധാന കരുത്ത്. മുന്‍ സ്‌കോട്ട്‌ലന്‍ഡ് താരം സ്റ്റീഫന്‍ ക്ലാര്‍ക് ആണ് ടീം മാനേജര്‍. ചെല്‍സിക്കുവേണ്ടിയും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനോട് തോറ്റതുള്‍പ്പെടെ ഏതാനും വര്‍ഷങ്ങളായി നിരന്തരം അട്ടിമറിക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ജര്‍മനിയെ കീഴടക്കാന്‍ ഇന്ന് സ്‌കോട്ട്‌ലന്‍ഡിന് സാധിക്കുമോയെന്നാണ് ഇവരുടെ ആരാധകരായ ടാര്‍ട്ടന്‍ ആര്‍മി ഉറ്റുനോക്കുന്നത്.

Tags: GermanyEuroCup 2024Scotland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

Sports

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.