Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡി.കെ. ശിവകുമാറിന്റെ സഹോദരനെ തോല്‍പിച്ച് മഞ്ജുനാഥ്; ശിവകുമാറിന്റെ വൊക്കലിംഗ നേതാവാകാനുള്ള സ്വപ്നം തകര്‍ന്നു

വൊക്കലിംഗ സമുദായത്തിന് പ്രാധാന്യമുള്ള ബെംഗളൂരു റൂറല്‍ സീറ്റില്‍ 2.60 ലക്ഷം വോട്ടിന് മഞ്ജുനാഥ് ജയിച്ചപ്പോള്‍ ഡി.കെ. ശിവകുമാറിന്റെ രാഷ്‌ട്രീയമോഹങ്ങള്‍ക്കുള്ള തിരിച്ചടിയായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 08:48 pm IST
inIndia
ഡി.കെ. ശിവകുമാര്‍ (ഇടത്ത്) മഞ്ജുനാഥ് (നടുവില്‍) ബി.വൈ. വിജയേന്ദ്ര (വലത്ത്)

ഡി.കെ. ശിവകുമാര്‍ (ഇടത്ത്) മഞ്ജുനാഥ് (നടുവില്‍) ബി.വൈ. വിജയേന്ദ്ര (വലത്ത്)

ബെംഗളൂരു: ഡി.കെ. ശിവകുമാറിന്റെ മുഖത്തേറ്റ അടിയായിരുന്നു സഹോദരനായ ഡി.കെ.സുരേഷിന്റെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി. വൊക്കലിംഗ സമുദായത്തിന് പ്രാധാന്യമുള്ള ബെംഗളൂരു റൂറല്‍ സീറ്റില്‍ 2.60 ലക്ഷം വോട്ടിന് മഞ്ജുനാഥ് ജയിച്ചപ്പോള്‍ ഡി.കെ. ശിവകുമാറിന്റെ രാഷ്‌ട്രീയമോഹങ്ങള്‍ക്കുള്ള തിരിച്ചടിയായി മാറി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൊക്കലിംഗ സമുദായത്തിന്റെ വോട്ടുകള്‍ ദുഷ്പ്രചാരണങ്ങളിലൂടെ തട്ടിയെടുക്കാന്‍ ഡി.കെ. ശിവകുമാറിനും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ ദേവഗൗഡയ്‌ക്കും മകന്‍ എച്ച്. ഡി. കുമാരസ്വാമിക്കും മുന്‍തൂക്കമുള്ള ഓള്‍ഡ് മൈസൂര്‍ മേഖല വൊക്കലിംഗ സമുദായത്തിന് നല്ല മേല്‍ക്കയ്യുള്ള പ്രദേശമാണ്. ഇവിടെ വൊക്കലിംഗ സമുദായം കോണ്‍ഗ്രസിനെ വിട്ട് വീണ്ടും ബിജെപിയിലേക്കും ജനതാദളിലേക്കും മടങ്ങിയെത്തി എന്നതാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും ജനതാദളിന്റെയും നേട്ടം. മാത്രമല്ല, വൊക്കലിംഗ സമുദായത്തോട് നല്ല അടുപ്പം പാലിച്ചിരുന്ന ബിജെപി നേതാവ് യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര കര്‍ണ്ണാടക ബിജെപിയുടെ തലപ്പത്ത് എത്തിയതും ബിജെപിയോടുള്ള വൊക്കലിംഗ സമുദായത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് കാരണമായി.

ദേവഗൗഡയുടെ മരുമകനാണ് മഞ്ജുനാഥ് എങ്കിലും അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഡി.കെ. ശിവകുമാറിന്റെ മേധാവിത്വത്തിന് തിരിച്ചടി നല്‍കാന്‍ ബെംഗളൂരു റൂറലില്‍ ബിജെപിയും ജനതാദളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതാണ് ഡി.കെ. സുരേഷിന്റെ ദയനീയ പരാജയത്തിന് വഴിയൊരുക്കിയത്.

ഇതോടെ വൊക്കലിംഗ സമുദായത്തിന്റെ ചാമ്പ്യനാകാനുള്ള ഡി.കെ.ശിവകുമാറിന്റെ ശ്രമം പൊളിഞ്ഞിരിക്കുകയാണ്. ഇത് ഭാവിയില്‍ കര്‍ണ്ണാടകം കയ്യടക്കാമെന്നും ശിവകുമാറിന്റെ സ്വപ്നങ്ങള്‍ക്കും വന്‍തിരിച്ചടിയായി.

Tags: bjpdk shivakumarBY VijayendraLokSabhaElections2024ManjunathBengaluru RuralJanatadal S
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.