Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാലു പ്രസാദ് യാദവിന്റെ കുടുംബരാഷ്‌ട്രീയത്തിന് ബിജെപി വക തിരിച്ചടി; ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഒരു മകള്‍ തോറ്റു

ലാലു പ്രസാദ് യാദവിന്റെ കുടുംബരാഷ്‌ട്രീയത്തിന് ജനങ്ങളുടെ തിരിച്ചടി. ലലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 07:49 pm IST
in India

പട്ന: ലാലു പ്രസാദ് യാദവിന്റെ കുടുംബരാഷ്‌ട്രീയത്തിന് ബിജെപി വക തിരിച്ചടി. ലലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയെയാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെട്ടുകെട്ടിച്ചത്.

ബീഹാറിലെ സരണ്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് മകള്‍ രോഹിണി ആചാര്യ മത്സരിച്ചത്. എന്നാല്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് തോറ്റു.

ഏകദേശം 13,661 വോട്ടുകള്‍ക്കാണ് രോഹിണി ആചാര്യ തോറ്റത്. ലാലു പ്രസാദ് യാദവിന്റെ മകളെന്നും തേജസ്വി യാദവിന്റെ സഹോദരിയാണെന്നും ഉള്ള യോഗ്യത മാത്രമാണ് രോഹണി ആചാര്യയ്‌ക്കുള്ളത്.

അതേ സമയം ലാലു പ്രസാദ് യാദവിന്റെ മറ്റൊരു മകളായ മിര്‍സാ ഭാരതി ജയിച്ചിട്ടുണ്ട്. പാടലീ പുത്ര മണ്ഡലത്തില്‍ നിന്നാണ് മിര്‍സാ ഭാരതി 85,000 വോട്ടുകള്‍ക്ക് ജയിച്ചു. വാര്‍ധക്യവും രോഗവും ബാധിച്ചതോടെ തനിക്ക് ശേഷം തന്റെ മക്കള്‍ എന്ന നയമാണ് ലാലു പ്രസാദ് യാദവ് പിന്തുടരുന്നത്. യാതൊരു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യവുമില്ലാത്ത രോഹിണി ആചാര്യയെ രാഷ്‌ട്രീയത്തി‍ലെ അധികാര ഇടനാഴിയില്‍ എത്തിക്കാനുള്ള ലാലു പ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റെയും ശ്രമത്തിന് എന്തായാലും ജനങ്ങള്‍ തിരിച്ചടികൊടുത്തു.

Tags: Family PoliticsLokSabhaElections2024Rohini AcharyaRajiv Pratap RudyLalu prasad yadavBihar politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

India

രാഹുല്‍ ഗാന്ധിയെ ഭീരു എന്ന് വിളിച്ചതോടെ വധഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്

India

” വീട്ടിൽ കലഹം ഉണ്ടെങ്കിൽ കാർന്നോരായ ഞാൻ അത് പരിഹരിക്കും, നാണം കെട്ട തോൽവിയും സമ്മതിക്കുന്നു” ; ഒടുവിൽ തേജസ്വി-രോഹിണി വഴക്കിൽ മൗനം വെടിഞ്ഞ് അഛൻ ലാലു 

Editorial

ബീഹാറില്‍ തകര്‍ന്നത് കുടുംബ രാഷ്‌ട്രീയം

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.