Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാതിരാത്രിയിൽ ശ്രീതുവിനെ ഹൗസിൽ നിന്നും പുറത്താക്കി ബി​ഗ് ബോസ്; ഒരാൾ കൂടി ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 05:37 pm IST
inEntertainment

ബിഗ് ബോസ് മലയാളം ആറ് അവസാന ഘട്ടത്തിലാണ്. ഞായറാഴ്‍ച ഗ്രാൻഡ് ഫിനാലെയാണ്. ആരാകും വിജയിയെന്ന് അറിയാൻ ഷോയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ എത്തിയ ഇത്തവണത്തെ ഷോയുടെ അവതാരകനും നടനുമായ മോഹൻലാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് വോട്ടിങിന്റെ പ്രാധാന്യമാണ്. ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളുടെയും അവസാന വിധി നിര്‍ണയിക്കുന്നത് പ്രേക്ഷകരുടെ വോട്ടുകളാണ്.

ഞായറാഴ്‍ച ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ആറിന്റെ കിരീടം ഹൗസിൽ അവശേഷിക്കുന്ന ഫൈനലിസ്റ്റുകളിൽ ഒരാൾ ചൂടും. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്. അര്‍ഹതയുള്ള മത്സരാര്‍ഥി വിജയിയായി ഉയര്‍ന്ന് വരുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അതേസമയം ഹൗസിൽ ഇപ്പോൾ ഇതുവര എവിക്ടായി പോയ മത്സരാർത്ഥികളുടെ റീ എൻട്രിയാണ് നടന്ന് കൊണ്ടിരിക്കുന്നത്.

വെള്ളിയാഴ്ച വരെ മത്സരാർത്ഥികളുടെ റീ എൻട്രികൾ ഉണ്ടാകും. ഇരുപത്തിയഞ്ച് പേരും ഒരുമിച്ചുള്ള ബി​ഗ് ബോസ് വീട് കാണാനും പ്രേക്ഷകർക്ക് ആ​​ഗ്രഹമുണ്ട്. അതേസമയം ഹൗസിൽ വീണ്ടും ഒരു എവിക്ഷൻ നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഇതുവരെ ആറ് ഫൈനലിസ്റ്റുകളാണ് ഹൗസിൽ ഉണ്ടായിരുന്നത്. അവരിൽ നിന്നും അഞ്ച് പേർ മാത്രമാണ് ​ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് എത്തുക. അതിനാലാണ് ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്.

ശ്രീതു കൃഷ്ണൻ പുറത്തായി എന്നാണ് റിപ്പോർട്ടുകൾ. മിഡ് നൈറ്റ് എവിക്ഷനാണ് ശ്രീതുവിന് വേണ്ടി ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. ആദ്യമായിട്ടാകും ഒരുപക്ഷെ ബി​ഗ് ബോസ് ​ഹൗസിൽ മിഡ് നൈറ്റ് എവിക്ഷൻ നടക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ സേഫ് ​ഗെയിമർ ശ്രീതുവാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അർജുൻ-ശ്രീതു കോമ്പോ കാരണം മാത്രമാണ് ശ്രീതു ഇത്രയേറെ ദിവസങ്ങൾ ഹൗസിൽ തുടർന്നത്. അർജുൻ-ശ്രീതു കോമ്പോയ്‌ക്ക് ആരാധകർ ഏറെയായിരുന്നു. കോമ്പോ ഫാൻസിന്റെ ആരാധകരാണ് ശ്രീതുവിനെ വീട്ടിൽ പിടിച്ച് നിർത്തിയതും. ഫാമിലി വീക്കിൽ അമ്മ വന്നപ്പോൾ ശ്രീതുവിനോട് ഉറ്റയ്‌ക്ക് ​ഗെയിം കളിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ശ്രീതു രണ്ട് ദിവസം മാത്രമാണ് അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുത്ത് നിന്നത്.

ശേഷം വീണ്ടും കോമ്പോ പിടിച്ച് കളിക്കുന്നത് തുടർന്നു. സിജോ, അൻസിബ, നോറ പോലുള്ള ​ഗെയിം കളിക്കുന്ന മത്സരാർത്ഥികൾ പുറത്തായതും ശ്രീതുവിന്റെ കോമ്പോ ​ഗെയിം കാരണമാണെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. സീസൺ അഞ്ചിൽ ഫിനാലെയ്‌ക്ക് ഒരു ദിവസം ശേഷിക്കെ മോഹൻലാൽ ഹൗസിൽ നേരിട്ടെത്തിയാണ് ആറ് മത്സരാർത്ഥികളിൽ നിന്നും ഒരാളെ പുറത്താക്കിയത്.

അന്ന് മോഹൻലാൽ നടത്തിയ എവിക്ഷനിലൂടെ ഹൗസിൽ നിന്നും പുറത്തായത് സെറീനയായിരുന്നു. അതേസമയം ശ്രീതുവിന്റെ എവിക്ഷൻ നല്ല തീരുമാനം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അർജുൻ ഫാൻസ് മൂലം ശ്രീതു സേവായി റിഷി പുറത്താകുമോയെന്ന ഭയം പ്രേക്ഷകർക്കുണ്ടായിരുന്നു. നേരത്തെ എവിക്ടായി പോകണ്ട മത്സരാർത്ഥിയായിരുന്നു ശ്രീതു.

ഇപ്പോൾ എങ്കിലും പോയത് നന്നായി, ശ്രീതു പുറത്തായത് നന്നായി. ടോപ്പ് ടണ്ണിൽ പോലും നിൽക്കൻ ഒട്ടും അർഹതയില്ലാത്ത കൺടസ്റ്റന്റ് ആയിരുന്നു, ഈ സീസണിലെ ആദ്യത്തെ ഫെയർ എവിക്ഷൻ ശ്രീതുവിന്റേതാണെന്നും കമന്റുകളുണ്ട്. അതേസമയം ശ്രീതു പുറത്തായതിനാൽ കോമ്പോ ഫാൻസിന്റെ വോട്ടുകൾ ഇനിയുള്ള ദിവസങ്ങളിൽ അർജുന് ലഭിക്കും. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ചെന്നൈയിൽ സെറ്റിൽഡാണ് ശ്രീതു.

ശ്രീതു എന്നതിനെക്കാൾ ബി​ഗ് ബോസിൽ വരും മുമ്പ് കുടുംബപ്രേക്ഷകർക്ക് ശ്രീതു അമ്മയറിയാതെ സീരിയലിൽ അവതരിപ്പിച്ച അലീന ടീച്ചർ എന്ന കഥാപാത്രമാണ് കൂടുതൽ സുപരിചിതം. എറണാകുളം സ്വദേശിയാണ് ശ്രീതു കൃഷ്ണന്‍. തമിഴ് സീരിയലിലൂടെയാണ് ശ്രീതു കൃഷ്ണന്‍ തന്റെ കരിയർ ആരംഭിച്ചത്.

 

Tags: Big BossActor MohanlalReality ShowEviction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.