Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗര കൊടുങ്കാറ്റിന്റെ ചിത്രം പകര്‍ത്തി ആദിത്യ എൽ 1;  സൂര്യന്റെ ആറ് ചിത്രങ്ങള്‍ ഐഎസ്ആർഒ പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 10:02 pm IST
inIndia, Astrology

ന്യൂഡല്‍ഹി: കഴിഞ്ഞ മാസമുണ്ടായ സൗര കൊടുങ്കാറ്റിന്റെ ചിത്രം പകര്‍ത്തി ഇന്ത്യയുടെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ എൽ 1. മേയ് എട്ടിനും 15 നും ഇടയിലുണ്ടായ കൊറോണൽ മാസ് എജക്ഷൻസ് അഥവാ സൗര ജ്വാലകളുടെ ചിത്രങ്ങളാണ് ആദിത്യ എല്‍1 പകര്‍ത്തിയത്.

സ്യൂട്ട് പേലോഡ് വ്യത്യസ്ത തരംഗദൈർഘ്യത്തിൽ പകർത്തിയ സൂര്യന്റെ ആറ് ചിത്രങ്ങള്‍ ഐഎസ്ആർഒ ഇന്നലെ പുറത്തുവിട്ടു. 200–400 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍ സൂര്യബിംബത്തെ നിരീക്ഷിക്കുന്ന ദൂരദര്‍ശിനിയാണ് സ്യൂട്ട്. വിഇഎല്‍സി ഓരോ മിനിട്ട് ഇടവേളയിലും ചിത്രങ്ങള്‍ പകര്‍ത്തുകയും സൂര്യന്റെ കാന്തികക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കൂടാതെ ആദിത്യയിലുള്ള മറ്റ് ഉപകരണങ്ങളായ സോലെക്സ്, ഹെൽ1ഒഎസ്, ആസ്പെക്സ്, മാഗ് എന്നിവയും സൗരക്കൊടുങ്കാറ്റിന്റെ നിരീക്ഷണത്തില്‍ പങ്കാളിയായി.

സൂര്യന്റെ അന്തരീക്ഷത്തിലുണ്ടാകുന്ന വലിയ സ്ഫോടനങ്ങളെയാണ് സൗര കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കുക. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് കഴിഞ്ഞമാസം ഉണ്ടായത്. ആദിത്യ പേടകത്തിലുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ്(സ്യൂട്ട്), വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് എന്നീ ഉപകരണങ്ങളാണ് പ്രധാനമായും മേയ് 8, 9 തീയതികളിലായി സൗരജ്വാല നിരീക്ഷിച്ചത്. 10, 11 തീയതികളില്‍ ഈ ഉപകരണങ്ങള്‍ കാലിബ്രേഷൻ മോഡിേലായിരുന്നതിനാൽ സൗര ജ്വലനം നിരീക്ഷിക്കാൻ കഴിഞ്ഞില്ല. 14 ന് വീണ്ടും പ്രവര്‍ത്തന സജ്ജമായെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ത്യയുടെ ഒന്നാം സൗരദൗത്യമായ ആദിത്യ ഈ വര്‍ഷം ജനുവരി ആറിനാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് ഒന്നിലുള്ള ഹാലോഭ്രമണപഥത്തില്‍ എത്തിയത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്റ്. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണം തുല്യമായ ഇവിടെ നിന്നും മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകും. ഇത്തവണയുണ്ടായ വന്‍ സൗര കൊടുങ്കാറ്റ് ആദിത്യയ്‌ക്ക് വലിയ അവസരമായി മാറി.

ആദിത്യ‑എൽ1 പകർത്തിയ ഫോട്ടോകൾ സൗരജ്വാലകളെ കുറിച്ചും ഊർജ വിതരണത്തെയും സൂര്യകളങ്കങ്ങളെക്കുറിച്ചും പഠിക്കാൻ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് മനസിലാക്കാനും പ്രവചിക്കാനും കഴിയുന്ന നിരവധി നിര്‍ണായക വിവരങ്ങള്‍ ആദിത്യ നല്‍കിയതായും ഗവേഷകര്‍ പറഞ്ഞു.

Tags: ISROAditya L1 missionsolar storm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

India

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.