Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി 3.0: മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ‘പറക്കും’; വന്ദേഭാരത് ബുള്ളറ്റ് ട്രെയിനുകള്‍ ഉടന്‍ ട്രാക്കില്‍

തുടക്കത്തില്‍ രണ്ട് ട്രെയിനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കും. വന്ദേഭാരത് പ്ലാറ്റ്‌ഫോമിലാണ് പുതിയ ട്രെയിനുകള്‍ നിര്‍മിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 07:06 pm IST
inIndia

ന്യൂഡല്‍ഹി: വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകളുമായി വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഈ സാമ്പത്തിക വര്‍ഷം തന്നെ 250 കിലോമീറ്റര്‍ വേഗതയുള്ള അതിവേഗ ട്രെയിനുകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകള്‍ വന്ദേ ഭാരത് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുകയാണ് ചെയ്യുക. റെയില്‍വെ, ഇത് സംബന്ധിച്ച നിര്‍ദേശം ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിക്ക് നല്‍കി കഴിഞ്ഞു.

ജപ്പാനിലെ ഇ5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുക. വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നയിടത്താകും ഈ രണ്ട് ട്രെയിനുകളും ഐസിഎഫ് നിര്‍മ്മിക്കുക.

തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ‘Standard-gauge’ ബുള്ളറ്റ് ട്രെയിനുകളാണ് നിര്‍മിക്കുന്നത്. ഇവ മുംബൈ-അഹമ്മദാബാദ് റെയില്‍ കോറിഡോറിലൂടെയായിരിക്കും സഞ്ചരിക്കുക.എട്ട് കോച്ചുകള്‍ വീതമുള്ള ട്രെയിനുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് റെയില്‍വെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ കോച്ചും സ്റ്റീല്‍ കാര്‍ ബോഡി ഉപയോഗിച്ചാണ് നിര്‍മ്മിക്കുക.

നിലവില്‍ വിജയകരമായി മാറിയ വന്ദേഭാരത് പ്ലാറ്റ്‌ഫോമില്‍ത്തന്നെയായിരിക്കും ബുള്ളറ്റ് ട്രെയിനുകളും നിര്‍മിക്കുക. നിലവിലുള്ള ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കാനുള്ള സമയത്തില്‍ വലിയ ഒരു ഭാഗം ലാഭിക്കാന്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് സാധിക്കും.

ട്രെയിനുകളുടെ റണ്ണിങ് സ്പീഡ് 220 കിലോമീറ്ററും, പരമാവധി വേഗത 250 കിലോമീറ്ററുമായിരിക്കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്‌ച്ചയുടെ തുടക്കത്തിലാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേ സമയം റോളിങ് സ്‌റ്റോക്ക് സപ്ലൈ ചെയ്യുന്ന ഹിറ്റാച്ചി, കാവസാക്കി എന്നീ ജാപ്പനീസ് കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുന്നുമുണ്ട്.

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ വലിയ കാലതമാസമാണ് നേരിടുന്നുണ്ട്്. 2022ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതി മഹാരാഷ്‌ട്രയിലെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകുകയായിരുന്നു. അതേ സമയം നിലവില്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗം 180 കിലോമീറ്റര്‍ മാത്രമാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലിറക്കാന്‍ സാധിച്ചാല്‍ അത് ഇന്ത്യന്‍ റെയില്‍വെയ്‌ക്ക് തന്നെ അഭിമാന നേട്ടമായി മാറും.

Tags: Narendra ModiIndian RailwaysIntegral Coach factoryModi 3-0Vande Bharat Bullet Train
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.