Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ ഉള്‍പ്പെട്ട ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപി മന്ത്രിയാകുന്ന ദിവസം വന്‍ആഘോഷം; തിരുപ്പതിയില്‍ മുടിമുറിച്ച് വനിതാ നേതാവ്

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും മോദി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്ത ദിവസമായ ഞായറാഴ്ച കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട മേഖലയില്‍ വന്‍ ആഘോഷം. വൈകീട്ട് അഞ്ച് മണിക്ക് കൂടല്‍ മാണിക്യം ക്ഷേത്ര നടയില്‍ നിന്നാണ് വന്‍പ്രകടനം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 09:28 pm IST
inKerala
സുരേഷ് ഗോപിയുടെ വിജയത്തിനായി തിരുപ്പതി ക്ഷേത്രത്തില്‍ പോയി മുടി മുറിച്ച് ഇരിങ്ങാലക്കുട ഏരിയാ വനിതാ നേതാവ് (വലത്ത്)

സുരേഷ് ഗോപിയുടെ വിജയത്തിനായി തിരുപ്പതി ക്ഷേത്രത്തില്‍ പോയി മുടി മുറിച്ച് ഇരിങ്ങാലക്കുട ഏരിയാ വനിതാ നേതാവ് (വലത്ത്)

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും മോദി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്ത ദിവസമായ ഞായറാഴ്ച കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട മേഖലയില്‍ വന്‍ ആഘോഷം. വൈകീട്ട് അഞ്ച് മണിക്ക് കൂടല്‍ മാണിക്യം ക്ഷേത്ര നടയില്‍ നിന്നാണ് വന്‍പ്രകടനം ആരംഭിച്ചത്.

കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇടപെട്ട് സുരേഷ് ഗോപി കരുവന്നൂര്‍ ബാങ്കിന് മുന്‍പില്‍ നിന്നും തൃശൂര്‍ ജില്ലാ കളക്ടറേറ്റ് വരെ നടന്നത് സിപിഎമ്മിന് വലിയ ആഘാതമായിരുന്നു. ഇതിന്റെ പേരിലാണ് സുരേഷ് ഗോപിയെ സ്ത്രീപീഡന വിഷയത്തില്‍ വരെ ഉള്‍പ്പെടുത്തി ഇല്ലാതാക്കാന്‍ സിപിഎം ശ്രമിച്ചത്. ഉന്നതവിദ്യാഭ്യാസമന്ത്രി നിയമസഭയിലേക്ക് ജയിച്ച് കയറിയ ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപിയ്‌ക്കായിരുന്നു കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. പൊതുവേ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ ഈ മാറ്റം സിപിഎമ്മിന് വലിയ ഷോക്കായിരുന്നു.

സുരേഷ് ഗോപിയുടെ വിജയത്തിന് വേണ്ടി താന്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോയി മൊട്ടയടിച്ച കാര്യം ഇരിങ്ങാലക്കുടയിലെ ഏരിയ സെക്രട്ടറിയായ വനിതാ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ തലമുടിയാണ് സുരേഷ് ഗോപിയുടെ വിജയത്തിനായി തിരുപ്പതിയില്‍ നല്‍കിയതെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ നൂറുകണക്കിന് പേര്‍ക്ക് പായസം വിതരണം ചെയ്തു.

Tags: Karuvannur BankLatest infoSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansIrinjalakkuda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.