Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ തുകയും വെട്ടിക്കുറച്ചു; എല്‍പി സ്‌കൂളുകള്‍ക്ക് തിരിച്ചടി, മുട്ടയ്‌ക്കും പാലിനും പണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 02:30 am IST
inKerala

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണച്ചെലവവ് പുതുക്കി നിശ്ചയിച്ചു. എല്‍പിസ്‌കൂളുകളുടെ എട്ടുരൂപ ആറായി കുറച്ചു. മുട്ടയ്‌ക്കും പാലിനും പ്രത്യേകം തുകയുമില്ല. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച 17 പൈസ യുപി ക്ലാസ്സുകള്‍ക്ക് അനുവദിച്ചു. 17 പൈസ സര്‍ക്കാര്‍ വെട്ടിച്ചത് ജന്മഭൂമി പുറത്ത് കൊണ്ടുവന്നിരുന്നു.

പ്രീെ്രെപമറി, എല്‍പി വിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്ന ആദ്യ സ്ലാബ് ആയ 8 രൂപയാണ് 6 രൂപയായി കുറച്ചത്. 150 കുട്ടികള്‍ വരെ എട്ടു രൂപ, അതിനുമേല്‍ 500 വരെ 7രൂപ 500നു മേല്‍ കുട്ടികള്‍ക്ക് ആറു രൂപ എന്ന സ്ലാബിലാണ് നിലവില്‍ തുക അനുവദിച്ചിരുന്നത്. സംസ്ഥാന പോഷകാഹാര പദ്ധതിയായ മുട്ട,പാല്‍ വിതരണത്തിന്ഇതുവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല.

അതേസമയം യുപി ക്ലാസുകള്‍ക്കുണ്ടായിരുന്ന സ്ലാബ് സമ്പ്രദായം നിര്‍ത്തലാക്കി. പകരം 2022 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 8.17 രൂപയാണ് പുതിയ ഉത്തരവ് പ്രകാരം യുപി ക്ലാസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. 17 പൈസയുടെ വര്‍ദ്ദനവ് സംസ്ഥാനസര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്കിയിരുന്നില്ല. ഈവര്‍ഷം ഈ തുക അനുവദിച്ചിട്ടുണ്ട്.

അതേസമയം എല്‍പി. സ്‌കൂളുകള്‍ക്ക് ഈ ഉത്തരവ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. 8 രൂപ ലഭിച്ചിരുന്ന ഈ വിഭാഗത്തിന് കുട്ടി ഒന്നിന് രണ്ട് രൂപ കുറഞ്ഞു. എല്‍പി,
യുപി ക്ലാസുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ ഓരോ കുട്ടിക്കും ആഴ്ചയില്‍ ഓരോ കുട്ടിക്കും മുട്ട, പാല്‍ വിതരണം ചെയ്യണം. ഇതിന് പ്രത്യേകം തുക അനുവദിച്ചിട്ടില്ല. പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കും എന്ന പ്രഖ്യാപനം എത്രയും വേഗം നടപ്പിലാക്കണമെന്നും നിരക്ക് കുട്ടി ഒന്നിന് 5 രൂപ വര്‍ധിപ്പിക്കണമെന്നും കേരള െ്രെപവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ)ആവശ്യപ്പെട്ടു.

പ്രധാനാധ്യാപകര്‍ നടത്തിയ സമരങ്ങള്‍ സാമ്പത്തിക പരാധീനതയുടെ പേരില്‍ സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും സംസ്ഥാന പോഷകാഹാര പദ്ധതിക്ക് തുക അനുവദിക്കുന്നതു സംബന്ധിച്ചും കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

പുതിയ ഉത്തരവ് കോടതിയുടെ പരിഗണനയില്‍ എത്തിക്കുമെന്ന് കെപിപിഎച്ച്എ ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ തുക എല്‍ പി കുട്ടികള്‍ക്ക് 6 രൂപയായി കുറച്ച തീരുമാനം പുന:പരിശോധിക്കണണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാറും ആവശ്യപ്പെട്ടു.

Tags: keralaSchool lunchesLP schoolseggs and milk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.