Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തിലൂടെ ഭാവിയില്‍ മുഖ്യമന്ത്രിക്കസേരയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ താന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ധനുഷ്. ഈ പ്രസംഗം ഇപ്പോള്‍ തമിഴ്നാട്ടിലെ ട്രെന്‍ഡിങ് ആയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 01:18 am IST
inIndia

ചെന്നൈ: കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തിലൂടെ ഭാവിയില്‍ മുഖ്യമന്ത്രിക്കസേരയില്‍ വെല്ലുവിളി ഉയര്‍ത്താന്‍ താന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ധനുഷ്. ഈ പ്രസംഗം ഇപ്പോള്‍ തമിഴ്നാട്ടിലെ ട്രെന്‍ഡിങ് ആയിരിക്കുന്നു.

കഴിഞ്ഞ ദിവസം നടന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ ചെന്നൈയില്‍ ഫാൻസ് ക്ലബ്ബുകള്‍ എല്ലാം ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ നടൻ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്.ചടങ്ങില്‍ നടൻ നടത്തിയ പ്രസംഗവും ആരാധകരുമായി നടത്തിയ ഇടപെടലുമെല്ലാം കാണുമ്പോള്‍ വൈകാതെ ധനുഷ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്നാണ് ആളുകളുടെ വിലയിരുത്തല്‍.

നിർധനർക്ക് സഹായ വിതരണം നടത്തി. ആ ചടങ്ങില്‍ ആരാധക ക്ലബ്ബിനായി പുതിയൊരു പതാകയും ധനുഷ് നല്കിയിരുന്നു. ആരാധകരുടെ ഈ ഐക്യത്തിന് വലിയൊരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നാം ഒരു ലക്ഷ്യം നല്‍കണമെന്നും ധനുഷ് പറയുന്നു.

“ഓഡിയോ ലോഞ്ചുകളിലും ആരാധക സംഗമങ്ങളിലും മാത്രം ഒതുങ്ങാതെ സമൂഹത്തിന് ഗുണകരമായ കൂടുതല്‍ ക്ഷേമപ്രവർത്തനങ്ങളില്‍ പങ്കാളികളാകണം. നിങ്ങളെക്കുറിച്ച്‌ കൂടുതല്‍ അഭിമാനിക്കാൻ എനിക്ക് അവസരം ലഭിക്കണം. നിങ്ങള്‍ അത് ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് പൂർണ വിശ്വാസമുണ്ട്” – ഇതില്‍ നിന്നെല്ലാം വൈകാതെ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ സൂചനയാണ് ധനുഷ് നല‍്കിയിരിക്കുന്നത്.

Tags: DhanushVijayLatest infoTamil Nadu Politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.