Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്‍ഡിഎ സ്വതന്ത്രഭാരതത്തിലെ ഏറ്റവും വിജയകരമായ രാഷ്‌ട്രീയസഖ്യം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 02:25 am IST
inIndia
എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്‍സിപി നേതാവ് അജിത് പവാര്‍, ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിക്കുന്നു

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്‍സിപി നേതാവ് അജിത് പവാര്‍, ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിക്കുന്നു

ന്യൂദല്‍ഹി: ദേശീയ ജനാധിപത്യ സഖ്യം കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തു പ്രവര്‍ത്തിക്കുന്ന മഹാസഖ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രഭരണത്തില്‍ അഞ്ചുവര്‍ഷം തികച്ചുകൊണ്ട് മൂന്നുതവണ കരുത്തുകാട്ടിയ സഖ്യമാണ് എന്‍ഡിഎ.

നാലാം തവണയും സഖ്യം അഞ്ചുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കും. എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയിലെ വിശ്വാസം അതിശക്തമാണെന്നും വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തുടലെടുത്ത നൈസര്‍ഗിക സഖ്യമാണിത്. ഭാരതത്തിന്റെ ആത്മാവിന്റെ പ്രതീകമാണ് ഈ സഖ്യം. അടല്‍ ബിഹാരി വാജ്പേയിയും ബാല്‍താക്കറെയും പ്രകാശ് സിങ് ബാദലും ജോര്‍ജ് ഫെര്‍ണാണ്ടസും അടക്കമുള്ള നേതാക്കള്‍ തുടക്കമിട്ട മുന്നണിയാണിത്. അവര്‍ പാകിയ വിത്ത് ഇന്നൊരു വടവൃക്ഷമാണ്. സദ്ഭരണമാണ് എന്‍ഡിഎയുടെ മുഖമുദ്ര. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വിജയകരമായ രാഷ്‌ട്രീയ സഖ്യമാണിത്. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന സക്രിയമായ മുന്നണിയാണ് എന്‍ഡിഎയെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

കൂടുതല്‍ ശക്തമായി രാജ്യവികസനത്തിനായി പ്രവര്‍ത്തിക്കും. ന്യൂ, ഡവലപ്ഡ്, ആസ്പിരേഷണല്‍ ഇന്ത്യ… ഇതാണ് എന്‍ഡിഎ. ഈ ലക്ഷ്യം കൈവരിക്കാനുള്ള റോഡ് മാപ്പ് ഞ്ങ്ങളുടെ കൈവശമുണ്ട്. അഴിമതിരഹിത, സുസ്ഥിര ഭരണം കാഴ്ചവയ്‌ക്കും. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. പത്തുവര്‍ഷം കൊണ്ട് 3 കോടി പാവപ്പെട്ടവര്‍ക്ക് വീട് നല്കി. മൂന്നുകോടി പുതിയ വീടുകള്‍ കൂടി നല്‍കും. മധ്യവര്‍ഗം, രാജ്യത്തിന്റെ വളര്‍ച്ചയിലെ ശക്തിയാണ്. വനിതാ സംവരണം രാജ്യത്ത് നടപ്പാക്കി. എന്‍ഡിഎയുടെ പുതിയ ഭരണകാലം വികസനത്തിന്റേതാണ്. മൂന്നാം സാമ്പത്തിക ശക്തിയായി ഈ കാലത്ത് നമ്മള്‍ ഉയരും. സഹകരണ ഫെഡറലിസം എന്നതിനെ മത്സരാത്മക സഹകരണ ഫെഡറലിസം എന്നാക്കി മാറ്റി സംസ്ഥാനങ്ങള്‍ക്കിടയില്‍ വികസനത്തിന് വേണ്ടിയുള്ള മത്സരം സൃഷ്ടിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: NDANarendra ModiPolitical allianceIndependent India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.