Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ഇനിയും താമര വിരിയും; തൃശൂർകാർക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്, കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്‌ട്രീയം: പത്മജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 02:46 pm IST
inKerala

തൃശ്ശൂര്‍: കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശൂർകാർക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്‌ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി.

കോൺഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ.മുരളീധരന്റെ പരാജയത്തോടെ തന്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരത്തിൽ നിന്നും ഹൃദയം പൊട്ടിയാണ് പാർട്ടിവിടാൻ തീരുമാനിച്ചത്. ഇന്നിപ്പോൾ ബിജെപി വിജയത്തെക്കുറിച്ചു സംസാരിക്കാൻ ഇരിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ഇന്ന് ഇവിടെ വച്ചു തന്നെ പ്രസ് മീറ്റ് നടത്തുമ്പോൾ അന്നു ഞാൻ പൊട്ടിക്കരഞ്ഞെടുത്ത തീരുമാനത്തിന് സാധൂകരണമാകുന്നു. അന്ന് എന്നെ ആരും കേട്ടില്ല. ഇപ്പോൾ ഏട്ടനും എന്റെ അനുഭവം ഉണ്ടായി. അന്ന് എന്നെ വിമർശിച്ച ഏട്ടനും കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇപ്പോൾ മുരളിയേട്ടൻ പറയുന്നു അദ്ദേഹം എല്ലാം ഉപക്ഷിയ്‌ക്കുകയാണെന്ന്. അന്ന് എന്നെ കേൾക്കാത്തത് തെറ്റായെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടിട്ടുണ്ടാവണം.

കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്‌ട്രീയമാണ്. ഇത് തുടരാൻ അനുവദിക്കരുത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്നത് കോൺഗ്രസ് ആണ്. കോണ്‍ഗ്രസുകാരുടെ കള്ളക്കളി പൊളിച്ചില്ലെങ്കില്‍ ആളുകള്‍ തമ്മില്‍ തമ്മിലടിച്ച് പിരിയും. അതിലേക്കാണ് കോണ്‍ഗ്രസ് കൊണ്ടുപോകുന്നതെന്നും പത്മജ പറഞ്ഞു. ചേട്ടനോട് ഇപ്പോഴും സ്‌നേഹവും ബഹുമാനവുമുള്ള അനിയത്തിയാണ് താനെന്ന് പത്മജ പറഞ്ഞു.

200 പേരെ വച്ച് കോൺഗ്രസ് എങ്ങനെ കേന്ദ്ര ഭരണം ഏറ്റെടുക്കും എന്നു മനസ്സിലാക്കുന്നില്ല. മമത അവരുടെ കൂടെ ഉണ്ടോ? ഇല്ലെന്നാണ് മനസ്സിലാകുന്നത്. വെറുപ്പിന്റെ രാഷ്‌ട്രീയം മാധ്യമങ്ങളും ഏറ്റെടുക്കരുത് എന്നും പത്മജ വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ ഓരോ ലോക സഭ മണ്ഡലത്തിലും ബിജെപി നല്ല വോട്ട് നേടിയിട്ടുണ്ട്. ഇനിയും താമര വിരിയും കോൺഗ്രസ്സിൽ നിന്നും ഉൾപ്പെടെ ഇനിയും ആളുകൾ ബിജെപിയിലേയ്‌ക്കു വരും. ആര് ബിജെപിയിലേക്ക് വന്നാലും സന്തോഷം. തെറ്റിദ്ധരിച്ച കുറേ ആളുകള്‍ അപ്പുറത്തുണ്ട്. അവരെല്ലാം ഇവിടെ വന്ന് ഈ പാര്‍ട്ടിയുടെ സ്‌നേഹവും അച്ചടക്കവും സ്ത്രീകളോടുള്ള പെരുമാറ്റവും കണ്ട് പഠിച്ചാല്‍ എല്ലാവരും വരുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസിൽ നല്ല ആളുകൾ ഉണ്ട്. പക്ഷെ പാർട്ടിയെ നിയന്തിയ്‌ക്കുന്നത് കയ്യടക്കി വച്ചിരിയ്‌ക്കുന്നത് ഒരു കോക്കസ് ആണ്. അവർ തന്നെയാണ് എന്നെ തോൽപ്പിച്ചത് ഇപ്പോൾ കെ.മുരളീധനെ തോൽപ്പിച്ചത്. വലിയ തോൽവിയാണ് അദ്ദേഹത്തിനുയത്. ബിജെപിയുടെ ഈ വിജയത്തിൽ മാധ്യമങ്ങളുടെ പിന്തുണ ഉണ്ടായി. അതിനു നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു. തൃശ്ശൂരിൽ നിന്നും കൈപ്പേറിയ അനുഭവും ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ ക്ഷണിക്കണമെന്നില്ല, അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ട്. അദ്ദേഹത്തിനു തീരുമാനിക്കാം എന്നും ബിജെപിയിലേയ്‌ക്ക് അദ്ദേഹത്തെ ക്ഷണിയ്‌ക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു.

തൃശ്ശൂരിലേയ്‌ക്കു മത്സരിയ്‌ക്കാൻ വരല്ലേ എന്നു പറഞ്ഞതാണ്. അപ്പോൾ അദ്ദേഹം പറഞ്ഞത് അച്ഛനം അമ്മയും കിടക്കുന്ന മണ്ണ് ആരെങ്കിലും എടുത്തു കൊണ്ടു പോകരുത് എന്നാണ്. ഇപ്പോൾ എന്തായി. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മുരളീ മന്ദിരത്തിൽ വരാം. ഞങ്ങളുടെ വീടല്ലേ – പത്മജ പറഞ്ഞു. തൃശ്ശൂർ എന്നും പ്രിയപ്പെട്ട മണ്ണാണ്. തൃശ്ശൂർക്കാരെല്ലാം നല്ല മനുഷ്യരാണ്. രാശിയില്ലാത്ത മണ്ണല്ല തൃശ്ശൂർ. എന്നാൽ രാശിയില്ലാതാക്കുന്നത് ചില കോക്കസ് ആണ്. പ്രതാപന് മാത്രമല്ല കെ.മുരളീധരന്റെ തോൽവിയുടെ പങ്ക് എന്നും അവർ അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപിയുടെ വിജയം ഡീൽ എന്നു പറയുന്നതിൽ അതിൽ അർത്ഥമില്ല. വെറുതെ എന്തെങ്കിലുമൊക്കെ പറയും പോലെയാണ്. അന്തർധാര എന്നൊന്നില്ല.
ബിജെപി സ്നേഹം കൊണ്ടു നേടിയ വോട്ടാണ്. ഓരോ പ്രവർത്തകൻ്റേയും കഠിക്കാദ്ധ്വാനം അതിനു പിന്നിലുണ്ട്. കോൺഗ്രസ്സിന്റെ കുപ്രചരണങ്ങൾ ജനങ്ങൾ തള്ളി. വിദ്വേഷ പ്രചാരണം മനസ്സിലാക്കി മതന്യൂനപക്ഷങ്ങൾ ബിജെപിയ്‌ക്കൊപ്പം നിന്നു ഇതൊരു തുടക്കമാണ്. ഇവിടെ ആദ്യ താമര വിരിയും എന്നു ഞാൻ അന്നേ പറഞ്ഞിരുന്നു. ഇനിയും താമര വിരിയുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു .

Tags: ThrissurbjpK MuraleedharanLotuspadmaja venugopalkeralam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

അന്തര്‍ദ്ദേശീയ സമുദ്രതീര ശുചീകരണദിനം 19ന്

അഴിമതിയും വിവാദങ്ങളും… ഒടുവില്‍ ജയിലറയിലേക്ക്

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.