Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂരില്‍ കോണ്‍ഗ്രസിന് നഷ്ടമായത് ഒരു ലക്ഷം വോട്ട്, ഇടത് മുന്നണിക്കും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 11:00 pm IST
in Kerala

തൃശ്ശൂര്‍: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. സംസ്ഥാനത്തെ 18 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു കയറിയപ്പോള്‍ തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് നാണക്കേടായി. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന കെ.മുരളീധരനെ രംഗത്തിറക്കി പട നയിച്ചിട്ടും കഴിഞ്ഞതവണ ലഭിച്ചതിനെക്കാള്‍ ഒരു ലക്ഷം വോട്ടാണ് കോണ്‍ഗ്രസിന് തൃശ്ശൂരില്‍ നഷ്ടമായത്.

സിറ്റിംഗ് എംപിയായിരുന്ന ടി.എന്‍. പ്രതാപന് വിജയസാധ്യത ഇല്ലെന്നു പറഞ്ഞാണ് പകരം കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. തലേ ദിവസവും സുരേഷ് ഗോപിക്ക് വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാം എന്നും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്നുമായിരുന്നു മുരളീധരന്റെ അവകാശവാദം.

എന്തുകൊണ്ട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി എന്നത് വിശദീകരിക്കാന്‍ ഇനി നേതൃത്വം ഏറെ പണിപ്പെടേണ്ടി വരും. ഗുരുവായൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ ഒഴികെ മറ്റ് അഞ്ച് അസംബഌ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

സിറ്റിംഗ് എംപി ടി.എന്‍. പ്രതാപനും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ല എന്ന ആരോപണം മുരളീധരന്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പാണ്. അതേസമയം പ്രതാപനും പരിഭവത്തിലാണ്. കോണ്‍ഗ്രസിന്റെ മറ്റു എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കിയപ്പോള്‍ പ്രതാപനെ മാത്രം ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വി ഇടതുമുന്നണിയിലും കലാപം രൂക്ഷമാക്കും. പ്രചാരണ വേളയില്‍ തന്നെ സിപിഎം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന ആക്ഷേപം സിപിഐക്ക് ഉണ്ടായിരുന്നു. കഴിഞ്ഞതവണ ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ ആയെങ്കിലും പുതുതായി ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മുന്നണിക്ക് വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന് വ്യക്തമാണ്. ഇത് അടുത്ത പാര്‍ട്ടി യോഗങ്ങളിലും മുന്നണി യോഗങ്ങളിലും ചര്‍ച്ചയാകും. വി.എസ്. സുനില്‍കുമാറിനെ പോലെ പ്രഗല്‍ഭനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ടി വന്നത് ഇടതുപക്ഷത്തിന് തൃശ്ശൂരില്‍ തിരിച്ചടിയാണ്. സംസ്ഥാനത്ത് സിപിഐ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന ഏക സീറ്റ് കൂടിയായിരുന്നു തൃശ്ശൂര്‍.

Tags: ThrissurcongressLeft FrontLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.