Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റൂപെര്‍ട്ട് മര്‍ഡോക്കിന് 93-ാം വയസ്സില്‍ അഞ്ചാം വിവാഹം; വധു മോളിക്യുലാര്‍ ബയോളജിസ്റ്റ് എലെന സുക്കോവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 09:23 pm IST
in World

ന്യൂയോര്‍ക്ക്: മാധ്യമ മുതലാളി റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹിതനായി. 93ാം വയസ്സില്‍ അഞ്ചാം തവണയാണ് റൂപര്‍ട്ട് വിവാഹിതനാകുന്നത്. വിരമിച്ച മോളിക്യുലാര്‍ ബയോളജിസ്റ്റായ കാമുകി എലീന സുക്കോവ (67) യെയാണ് അദ്ദേഹം കല്യാണം കഴിച്ചത്.

കാലിഫോര്‍ണിയയിലെ ബെല്‍ എയറിലെ അദ്ദേഹത്തിന്റെ വൈന്‍യാര്‍ഡ് എസ്‌റ്റേറ്റില്‍ നടന്ന ചടങ്ങില്‍ വച്ചാണ് വിവാഹിതരായത്. നവദമ്പതികളുടെ ചിത്രങ്ങള്‍ ന്യൂസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടു. മാര്‍ച്ചില്‍ ഇരുവരും വിവാഹനിശ്ചയം നടന്നിരുന്നു. മോഡലും നടിയുമായ ജെറി ഹാളിനെ റൂപര്‍ട്ട് മര്‍ഡോക് അടുത്തിടെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ വിവാഹിതരായ ഇവര്‍ 2022 ല്‍ വിവാഹമോചനം നേടി.

ശതകോടീശ്വരനും ഊര്‍ജ നിക്ഷേപകനും റഷ്യന്‍ രാഷ്‌ട്രീയക്കാരനുമായ അലക്‌സാണ്ടര്‍ സുക്കോവിന്റെ മുന്‍ ഭാര്യയാണ് എലീന സുക്കോവ. സംരംഭകയും സാമൂഹ്യപ്രവര്‍ത്തകയുമായ ദാഷ സുക്കോവ് ഇവരുടെ മകളാണ്.

1956ല്‍ ഓസ്‌ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറുമായായിരുന്നു റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആദ്യ വിവാഹം കഴിച്ചത്. 1960ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവര്‍ത്തകയായ അന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999ല്‍ വിവാഹമോചനം നേടി. പിന്നീട് വെന്‍ഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013ല്‍ ഇവരുമായും വേര്‍ പിരിഞ്ഞു. 2016ല്‍ മോഡല്‍ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. മര്‍ഡോക്കിന് ആറ് മക്കളുണ്ട്.

പിതാവ് നടത്തിയിരുന്ന പത്രം 1952ല്‍ മര്‍ഡോക്കിന് ലഭിച്ചു. 1969 ല്‍ യുകെ പത്രങ്ങളായ ന്യൂസ് ഓഫ് ദി വേള്‍ഡ്, ദി സണ്‍ എന്നിവ അദ്ദേഹം ഏറ്റെടുത്തു. പിന്നീട് ന്യൂയോര്‍ക്ക് പോസ്റ്റ്, യുഎസിലെ വാള്‍ സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ മാധ്യമ വ്യവസായി എന്ന നിലയില്‍ മര്‍ഡോക്കിന്റെ സാമ്രാജ്യം വളര്‍ന്ന് പന്തലിക്കുകയായിരുന്നു. ഫോര്‍ബ്‌സ് പ്രകാരം മര്‍ഡോക്കിന് 20 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ട്.

 

Tags: Rupert Murdochmolecular biologistElena Zhukova
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇത് അവസാനത്തേത്; ഇനിയില്ല; 92 കാരനായ മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹിതത്തിനൊരുങ്ങുന്നു; വധു 66കാരി ആന്‍ ലെസ്ലി സ്മിത്ത്

പുതിയ വാര്‍ത്തകള്‍

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.